"സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല (മൂലരൂപം കാണുക)
12:20, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022charithram
No edit summary |
(charithram) |
||
വരി 71: | വരി 71: | ||
<u>'''ചരിത്രം'''</u> | == <u>'''ചരിത്രം'''</u> == | ||
റമ്പോ മൂപ്പച്ചൻ ആരംഭിച്ച വിദ്യാലയം സാവകാശം വളർന്നു . പിന്നീട് വികാരിമാറായി വന്നവർ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വളരെയധികം ശ്രദ്ധിച്ചു . ഫാദർ വിറ്റാലിയസിന്റെ കാലത്തു (1921-1925 ഇപ്പോഴത്തെ കെട്ടിടത്തിന്റെ കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന ഭാഗം നിർമ്മിചു .1922 ൽ ആ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ്മാസ്റ്റർ ഇടപ്പള്ളി സ്വദേശിയായിരുന്ന പീറ്റർ സാർ ആയിരുന്നു .നിരവധി കുട്ടികളാണ് ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇറങ്ങിയിട്ടുള്ളത് .വിവിധ മേഖലകളിൽ പ്രശസ്തരും പ്രഗത്ഭരും ആയിട്ടുള്ള വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് .ശദാബ്ധിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി കൊച്ചുതെരേസിയ ടീച്ചർ ആണ് .സൂര്യ ജോൺ ,എലിസബത്ത് നെഫി ,മേരി സൗമ്യ മാർക്കോസ് എന്നിവർ മറ്റു പ്രൈമറി അധ്യാപകരാണ് . എൽ കെ ജി യും യു കെ ജി യും ഇവിടെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ജെസ്സി തോമസ് ,ജീന ജോഷി എന്നിവരാണ് അധ്യാപകർ . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |