Jump to content

"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
== ആമുഖം ==
== ആമുഖം ==

എരണാകുളത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആല്‍ബര്‍ട്ട്സ് സാംസ്കാരിക നവോത്ഥാനത്തിനു ദാഹിക്കുന്ന സമൂഹത്തിന്റെ ചരിത്ര പഠിതാക്കളായ ചുരുക്കം ചില മനുഷ്യ സ്നേഹികളുടെ സ്വപ്ന സാക്ഷാത്കാരമായി ഇന്നും തലയുയര്‍ത്തി നില്ക്കുന്നു.
എറണാകുളത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആല്‍ബര്‍ട്ട്സ് സാംസ്കാരിക നവോത്ഥാനത്തിനു ദാഹിക്കുന്ന സമൂഹത്തിന്റെ ചരിത്ര പഠിതാക്കളായ ചുരുക്കം ചില മനുഷ്യ സ്നേഹികളുടെ സ്വപ്ന സാക്ഷാത്കാരമായി ഇന്നും തലയുയര്‍ത്തി നില്ക്കുന്നു.

കേവലം 31 വിദ്യാര്‍ത്ഥികളുമായി 1892 ഫെ
കേവലം 31 വിദ്യാര്‍ത്ഥികളുമായി 1892 ഫെബ്രുവരി ഒന്നാം തീയതി ഈ സരസ്വതീ ക്ഷേത്രത്തിനു  തുടക്കം കുറിച്ചു. വരാപ്പുഴ ആര്‍ച്ചു ബിഷപ്പിന്റെ അഭിലാഷ പ്രകാരം  വികാരി ജനറലായിരുന്ന കാന്‍ഡിഡസ് എന്ന ഇറ്റാലിയന്‍ കാര്‍മ്മലീത്താ മിഷനറിയായിരുന്നു സ്കൂളിന്റെ  സ്ഥാപകന്‍.സ്കൂള്‍ സ്ഥാപിതമായ പുരയിടം തുമ്പ പ്പറമ്പ് എന്നാണ് അരിയപ്പെട്ടിരുന്നതു്.1896ആഗസ്റ്റ് 4നു സെന്റ് ആല്‍ബര്‍ട്ട്സ് ലോവര്‍ സെക്കന്ററിസ്കൂളായി ഉയര്‍ത്തപ്പെട്ടു.ജര്‍മ്മന്‍കാരനായ റവ.ഫാ. ബൊനിഫസ് .സി.ഡി യായിരുന്നുസ്കൂളിന്റെ മാനേജര്‍. 1898 ജനുവരി 20നു സെന്റ് ആല്‍ബര്‍ട്ട്സ് ഒരു സമ്പൂര്‍ണ്ണ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.ആദ്യത്തെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ സുബ്രഹമണ്യ അയ്യരും മാനേജര്‍റവ.ഫാ എലിനോവുസ് സി.ഡിയും ആയിരുന്നു.17യ8യ1901 മുതല്‍ 20രൂപ ഗ്രാന്റ് കൊച്ചി ഗവണ്മെന്റില്‍ നിന്ന് അനുവദിച്ചു കിട്ടി.1907 ഡിസംബര്‍ 23നു വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തിനു ഗവണ്മെന്റില്‍നിന്നു അഭിനന്ദനം ലഭിച്ചു.
ബ്രുവരി ഒന്നാം തീയതി ഈ സരസ്വതീ ക്ഷേത്രത്തിനു  തുടക്കം കുറിച്ചു. വരാപ്പുഴ ആര്‍ച്ചു ബിഷപ്പിന്റെ അഭിലാഷ പ്രകാരം  വികാരി ജനറലായിരുന്ന കാന്‍ഡിഡസ് എന്ന ഇറ്റാലിയന്‍ കാര്‍മ്മലീത്താ മിഷനറിയായിരുന്നു സ്കൂളിന്റെ  സ്ഥാപകന്‍.സ്കൂള്‍ സ്ഥാപിതമായ പുരയിടം തുമ്പ പ്പറമ്പ് എന്നാണ് അരിയപ്പെട്ടിരുന്നതു്.1896ആഗസ്റ്റ് 4നു സെന്റ് ആല്‍ബര്‍ട്ട്സ് ലോവര്‍ സെക്കന്ററിസ്കൂളായി ഉയര്‍ത്തപ്പെട്ടു.ജര്‍മ്മന്‍കാരനായ റവ.ഫാ. ബൊനിഫസ് .സി.ഡി യായിരുന്നുസ്കൂളിന്റെ മാനേജര്‍. 1898 ജനുവരി 20നു സെന്റ് ആല്‍ബര്‍ട്ട്സ് ഒരു സമ്പൂര്‍ണ്ണ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.ആദ്യത്തെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ സുബ്രഹമണ്യ അയ്യരും മാനേജര്‍റവ.ഫാ എലിനോവുസ് സി.ഡിയും ആയിരുന്നു.17യ8യ1901 മുതല്‍ 20രൂപ ഗ്രാന്റ് കൊച്ചി ഗവണ്മെന്റില്‍ നിന്ന് അനുവദിച്ചു കിട്ടി.1907 ഡിസംബര്‍ 23നു വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തിനു ഗവണ്മെന്റില്‍നിന്നു അഭിനന്ദനം ലഭിച്ചു.

1911ല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആല്‍ബര്‍ട്ടസിനെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടു."സെന്റ് ആല്‍ബര്‍ട്ട്സ് ഈസ് ദി റിയല്‍ സ്കൂള്‍".1913ല്‍ 733 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.സ്കൂളിന്റെ വജ്ര ജൂബിലി 1955ല്‍ ആഘോഷിച്ചു.അന്നത്തെ പ്രധാലാദ്ധ്യാപകന്‍ ജോസഫ് വി മാഞ്ഞൂരാന്‍ ആയിരുന്നു.അന്ന് 1805 വിദ്യാര്‍ത്ഥികളും 42 ഡിവിഷനും 54 അദ്ധ്യാപകരും ഉണ്ടായിരുന്നു.

വരി 52: വരി 51:

സുധീന്ദ്ര താര്‍ത്ഥ സ്വാമികള്‍,രാഘവേന്ദ്ര തീര്‍ത്ഥ സ്വാമികള്‍ എന്നീ മഠാധിപന്മാരും ഫാദര്‍ സേവ്യര്‍ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരന്‍തുടങ്ഹിയ വൈദീകരും,എം പി പോള്‍, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരന്‍,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാരുംതുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ അഭിമാന പാത്രങ്ങളില്‍ ചിലരാണ്.

== ചരിത്രം ==
== ചരിത്രം ==
stalbertsschool.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക
stalbertsschool.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/158674" എന്ന താളിൽനിന്ന് ശേഖരിച്ചത്