"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:05, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→2021- 22 അധ്യയന വർഷത്തെ പ്രധാന സ്കൂൾ പ്രവർത്തനങ്ങൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== 2021- 22 | == 2021- 22 അധ്യയനവർഷത്തെ പ്രധാന സ്കൂൾ പ്രവർത്തനങ്ങളും,നേട്ടങ്ങളും == | ||
* ഈ വർഷം 100 ശതമാനം വിദ്യാർത്ഥികളും എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി | |||
* 223 കുട്ടികൾ പരീക്ഷ എഴുതിയതിൽ 121 കുട്ടികളും ഫുൾ എ പ്ലസ് നേടി | |||
* ഓൺലൈൻ ക്ലാസുകൾ പങ്കെടുക്കാൻ പ്രയാസം നേരിടുന്ന കുട്ടികളെ ക്ലാസ് തലത്തിൽ കണ്ടെത്തി പി ടി എ യുടെയും അധ്യാപകരുടെയും മാനേജ്മെന്റെയും സഹകരണത്തോടെ അവർക്ക് സ്മാർട്ട്ഫോണുകളും ടിവിയും വിതരണം ചെയ്ത്, അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകിയ | |||
* ഇൻഡിപെൻഡൻസ് ഡേ, ഓണം, ചിൽഡ്രൻസ് ഡേ , ടീച്ചേഴ്സ് ഡേ ഇവ ഓൺലൈൻ പ്ലാറ്റഫോമിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്കിടയിൽ വിവിധതരം മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. | |||
* നവംബർ ഒന്നാം തീയതി പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചുതലശ്ശേരി ഡി.ഇ.ഒ ശ്രീമതി അംബിക മാഡം ,ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ശ്രീ വിനോദ് കുമാർ ,ഗവൺമെന്റ് ഹോസ്പിറ്റൽ പീഡിയാട്രീഷൻ ഡോക്ടർ വിപിന ഫോക്‌ലോർ ആർട്ടിസ്റ്റ് ശ്രീ ശരത് എന്നിവർ കുട്ടികളെ സ്വീകരിക്കാൻ സ്കൂളിൽ എത്തിച്ചേർന്നു | |||
* ഈ വർഷത്തെ റിപ്പബ്ലിക് ദിന ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായി നടത്തപ്പെടുക യുണ്ടായി. സിസ്റ്റർ സരിത പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു | |||
=== സ്കൗട്ട് & ഗൈഡ്സ് === | |||
=== ജെ.ആർ.സി === | |||