Jump to content
സഹായം

"ഗവ. ഡി.വി. എൽ .പി. എസ്. കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
 
|സ്ഥലപ്പേര്=കുന്നന്താനം
|സ്ഥലപ്പേര്=kunnanthanam
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=pathanamthitta
|റവന്യൂ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=thiruvalla
|സ്കൂൾ കോഡ്=37504
|സ്കൂൾ കോഡ്=37504
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 14: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=Manthanam p. o
|സ്കൂൾ വിലാസം=കുന്നന്താനം               
                  Kunnamthanam
|പോസ്റ്റോഫീസ്=കുന്നന്താനം
                  Mallappally         
|പോസ്റ്റോഫീസ്=Manthanam
|പിൻ കോഡ്=689581
|പിൻ കോഡ്=689581
|സ്കൂൾ ഫോൺ=9745523610
|സ്കൂൾ ഫോൺ=9745523610
|സ്കൂൾ ഇമെയിൽ=gdvlps28@gmail.com
|സ്കൂൾ ഇമെയിൽ=gdvlps28@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=Mallappally
|ഉപജില്ല=മല്ലപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =Kunnamthanam
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നന്താനം
|വാർഡ്=1
|വാർഡ്=1
|ലോകസഭാമണ്ഡലം=Pathanamthitta
|ലോകസഭാമണ്ഡലം=പത്തനതിട്ട
|നിയമസഭാമണ്ഡലം=Thiruvalla
|നിയമസഭാമണ്ഡലം=തിരുവല്ല
|താലൂക്ക്=Mallappally
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=Mallappally
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ഭരണവിഭാഗം=Government
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=LP
|സ്കൂൾ വിഭാഗം=പ്രൈമറി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 36: വരി 33:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= PRIMARY
|സ്കൂൾ തലം= പ്രൈമറി
|മാദ്ധ്യമം=Malayalam
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=8
|ആൺകുട്ടികളുടെ എണ്ണം 1-4=8
|പെൺകുട്ടികളുടെ എണ്ണം 1-4=5
|പെൺകുട്ടികളുടെ എണ്ണം 1-4=5
വരി 53: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Aleyamma Varughese
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ വർഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Smitha P. V
|പി.ടി.എ. പ്രസിഡണ്ട്=സ്മിത പി വി
|എം.പി.ടി.എ. പ്രസിഡണ്ട്=Sunitha
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
വരി 100: വരി 97:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
<big>'''ശ്രീമാൻ തെക്കേക്കൂറ്റ് കൃഷ്ണപിള്ള കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് 1928ൽ - രാജപ്രമുഖനായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം കുന്നന്താനം ദേവിവിലാസം ലോവർ പ്രൈമറി സ്കൂളായി മാറിയത്.'''</big>
ശ്രീമാൻ തെക്കേക്കൂറ്റ് കൃഷ്ണപിള്ള കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് 1928ൽ - രാജപ്രമുഖനായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം കുന്നന്താനം ദേവിവിലാസം ലോവർ പ്രൈമറി സ്കൂളായി മാറിയത്.


<big>'''                     ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്ന അദ്ദേഹം 25 സെന്റ് സ്‌ഥലം സൗജന്യമായി കൊടുത്തു. കൂടാതെ ആവശ്യത്തിനുള്ള സ്ഥലം സർക്കാർ പിന്നീട് സറണ്ടർ ചെയ്തെടുക്കുകയും ചെയ്തു. ഈ നാട്ടിലെ കുട്ടികൾക്ക് അക്ഷരം പഠിക്കാൻ മറ്റു സൗകര്യങ്ങൾ ഇല്ലാതിരുന്നതാണ് ഇങ്ങനെ ഒരു സ്‌ഥാപനം തുടങ്ങാൻ അദ്ദേഹത്തിന് പ്രേരണയായത്. സാമ്പത്തീകമായി വളരെ പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.'''</big>
സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്ന അദ്ദേഹം 25 സെന്റ് സ്‌ഥലം സൗജന്യമായി കൊടുത്തു. കൂടാതെ ആവശ്യത്തിനുള്ള സ്ഥലം സർക്കാർ പിന്നീട് സറണ്ടർ ചെയ്തെടുക്കുകയും ചെയ്തു. ഈ നാട്ടിലെ കുട്ടികൾക്ക് അക്ഷരം പഠിക്കാൻ മറ്റു സൗകര്യങ്ങൾ ഇല്ലാതിരുന്നതാണ് ഇങ്ങനെ ഒരു സ്‌ഥാപനം തുടങ്ങാൻ അദ്ദേഹത്തിന് പ്രേരണയായത്. സാമ്പത്തീകമായി വളരെ പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


                <big>'''60 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയുന്നത്. സ്കൂളിന് ഓഫീസ്റൂമും ക്ലാസ്സ്‌മുറികളും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, 2 ടോയ്ലറ്റ് ബ്ലോക്കുകളും, ഉച്ചഭക്ഷണം പാകംചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. കൂടാതെ IT അധിഷ്ഠിത വിദ്യാഭാസം നടപ്പിലാക്കുന്നതിനായി 3 കമ്പ്യൂട്ടറും,3 ലാപ്ട്ടോപ്പും ഒരു ഡിജിറ്റൽ ക്ലാസ്സ്‌റൂമും ഉണ്ട്.'''</big>
60 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയുന്നത്. സ്കൂളിന് ഓഫീസ്റൂമും ക്ലാസ്സ്‌മുറികളും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, 2 ടോയ്ലറ്റ് ബ്ലോക്കുകളും, ഉച്ചഭക്ഷണം പാകംചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. കൂടാതെ IT അധിഷ്ഠിത വിദ്യാഭാസം നടപ്പിലാക്കുന്നതിനായി 3 കമ്പ്യൂട്ടറും,3 ലാപ്ട്ടോപ്പും ഒരു ഡിജിറ്റൽ ക്ലാസ്സ്‌റൂമും ഉണ്ട്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ടിൻസ്  ക്ലബ്.പ്രവർത്തനങ്ങൾ.
*  ടിൻസ്  ക്ലബ്.പ്രവർത്തനങ്ങൾ.
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1585200" എന്ന താളിൽനിന്ന് ശേഖരിച്ചത്