Jump to content
സഹായം

"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Razeenapz (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1584779 നീക്കം ചെയ്യുന്നു
(Razeenapz (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1584779 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 56: വരി 56:
== <font color=black><font size=5>'''<big>ചരിത്രം</big>''' ==

<font color=black><font size=3>
<font color=black><font size=3>
രജത സുവർണ വജ്ര പ്ലാറ്റിനം ജൂബിലികൾ പിന്നിട്ട് സെന്റിനറിയുടെ ഉത്തരപീഠത്തിൽ നിൽക്കുന്ന എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചയുടെ ഈറ്റില്ലമായി മാറിയ ചാത്യാത്ത് എൽ .എം .സി .സി ഹൈസ്കൂൾ 1920 ജുൺ മാസം 7ാം തീയതി ആരംഭിച്ചു. അവഗണിക്കപ്പെട്ടുകിടന്നിരുന്ന ഒരു ദേശത്ത് ഒരു ശതാബ്ദം മുൻപേ പിറവിയെടുത്ത അക്ഷരമുളയാണ് എൽ.എം.സി.സി. സ്കൂൾ.  ഇന്നത് ഒരു വൻമരമായി, അല്ല പൂമരമായ് വാടാതെ ഇലകൊഴിയാതെ സുഗന്ധവാഹിനിയായി ഒരു ദേശത്തിനും അനേകം തലമുറകൾക്കും ആശ്വാസതണൽപന്തലും തണുവേകുന്ന ജ്ഞാനകാറ്റുമായി പരിലസിക്കുന്നു.   

പൂർവ്വപശ്ചാത്തലം
പൂർവ്വപശ്ചാത്തലം
       മതാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആദ്യം കണ്ടറിഞ്ഞ മഹാമിഷ്ണറിയായിരുന്നു ആർച്ച് ബിഷപ് ബർണഡിൻ ബച്ചിനെല്ലി (1853-1868) . പള്ളിയോടനുബന്ധിച്ച് പള്ളികൂടവും വേണമെന്ന് അപ്പസ്തോലിക ലേഖനങ്ങളിലൂടെ ഉദ്ബോധിപ്പിക്കുകയും, അവ സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു.  ഇദ്ദേഹത്തിന്റെ കാലത്താണ് കർമ്മലീത്ത സന്ന്യാസിനിമാർ വിദ്യാഭ്യാസരംഗത്ത് കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്.  ഏത് മതവിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണെങ്കിലും അവർക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

2,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1584783" എന്ന താളിൽനിന്ന് ശേഖരിച്ചത്