"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:05, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→പ്രളയ ദുരിതാശ്വാസം
വരി 75: | വരി 75: | ||
പാലക്കാട് ജില്ലാ വനിതാ പോലീസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പെൺകുട്ടികൾക്കായി സ്ത്രീ സുരക്ഷയെക്കുറിച്ച് 2019 ആഗസ്‌ത് 17ന് ബോധവൽക്കരണ ക്ലാസ് നടത്തി. പാലക്കാട് വനിതാ സെൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി മീനാകുമാരിയാണ് ക്ലാസ് നയിച്ചത്. നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾക്ക് നേരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവൽക്കരണവും അവയെ ഏങ്ങനെയൊക്കെ പ്രതിരോധിക്കാം എന്നതുമായിരുന്നു ക്ലാസ് കൊണ്ട് ഉദ്ദേശിച്ചത് | പാലക്കാട് ജില്ലാ വനിതാ പോലീസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പെൺകുട്ടികൾക്കായി സ്ത്രീ സുരക്ഷയെക്കുറിച്ച് 2019 ആഗസ്‌ത് 17ന് ബോധവൽക്കരണ ക്ലാസ് നടത്തി. പാലക്കാട് വനിതാ സെൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി മീനാകുമാരിയാണ് ക്ലാസ് നയിച്ചത്. നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾക്ക് നേരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവൽക്കരണവും അവയെ ഏങ്ങനെയൊക്കെ പ്രതിരോധിക്കാം എന്നതുമായിരുന്നു ക്ലാസ് കൊണ്ട് ഉദ്ദേശിച്ചത് | ||
== | =='''<big>പ്രളയ ദുരിതാശ്വാസം</big>'''== | ||
<center> | <center> | ||
[[പ്രമാണം:21050Pralayam1.jpg]] </center> | [[പ്രമാണം:21050Pralayam1.jpg]] </center> | ||
കേരളം കണ്ട മറ്റൊരു പ്രളയത്തിന് കൂടി സാക്ഷ്യം വഹിച്ച കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് , ജൂണിയർ റെഡ് ക്രോസ്, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ചു. അറുനൂറോളം നോട്ട് ബുക്കുകൾ, 750 പേനകൾ, മുന്നൂറോളം പെൻസിലുകൾ , റബറുകൾ, പത്ത് സ്കൂൾ ബാഗുകൾ , പത്ത് നൈറ്റികൾ, ഒരു ബോക്‌സ് ബിസ്‌കറ്റ് എന്നിവയാണ് പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിലെ ജില്ലാ കളക്ടറുടെ കളക്ഷൻ സെന്ററിൽ ഏൽപ്പിച്ചത് . പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ എല്ലാ വിഭാഗത്തിലും ഉള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. | കേരളം കണ്ട മറ്റൊരു പ്രളയത്തിന് കൂടി സാക്ഷ്യം വഹിച്ച കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് , ജൂണിയർ റെഡ് ക്രോസ്, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ചു. അറുനൂറോളം നോട്ട് ബുക്കുകൾ, 750 പേനകൾ, മുന്നൂറോളം പെൻസിലുകൾ , റബറുകൾ, പത്ത് സ്കൂൾ ബാഗുകൾ , പത്ത് നൈറ്റികൾ, ഒരു ബോക്‌സ് ബിസ്‌കറ്റ് എന്നിവയാണ് പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിലെ ജില്ലാ കളക്ടറുടെ കളക്ഷൻ സെന്ററിൽ ഏൽപ്പിച്ചത് . പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ എല്ലാ വിഭാഗത്തിലും ഉള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. |