"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
09:47, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ഗൈഡ്സ് പ്രവർത്തനങ്ങൾ 2021-2022
(ചെ.) (→ഗൈഡ്സ് പ്രവർത്തനങ്ങൾ 2020-2021) |
|||
വരി 10: | വരി 10: | ||
==<big>'''ഗൈഡ്സ് പ്രവർത്തനങ്ങൾ 2021-2022'''</big> == | ==<big>'''ഗൈഡ്സ് പ്രവർത്തനങ്ങൾ 2021-2022'''</big> == | ||
<p style="text-align:justify">ഈ അദ്ധ്യായന വർഷത്തെ ഗൈഡ് പ്രവർത്തനങ്ങൾ പുതുതായി 12 അംഗങ്ങളെ ചേർത്തുകൊണ്ട് ആരംഭിച്ചു. അബീഷ ജെ, മേരി ജെഫിൻ എന്നിവരെ യഥാക്രമം കമ്പനി ലീഡർ, അസിസ്റ്റന്റ് ലീഡർ ആയി തിരഞ്ഞെടുത്തു.രാജ്യപുരസ്കാർ ടെസ്റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി, | <p style="text-align:justify">ഈ അദ്ധ്യായന വർഷത്തെ ഗൈഡ് പ്രവർത്തനങ്ങൾ പുതുതായി 12 അംഗങ്ങളെ ചേർത്തുകൊണ്ട് ആരംഭിച്ചു. അബീഷ ജെ, മേരി ജെഫിൻ എന്നിവരെ യഥാക്രമം കമ്പനി ലീഡർ, അസിസ്റ്റന്റ് ലീഡർ ആയി തിരഞ്ഞെടുത്തു. രാജ്യപുരസ്കാർ ടെസ്റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ ഗൈഡും 50 മാസ്ക് നിർമാണം, ജൈവകൃഷി എന്നീ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ബേസിക്സ് ഓഫ് കോവിഡ് -19, പ്ലാസ്റ്റിക്സ് ടൈഡ് ടർണേഴ്സ് ചാലെൻജ് , കേരള എന്നീ ഓൺലൈൻ പ്രവർത്തന കോഴ്സുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. അവർ വീട്ടിലുപയോഗിക്കാവുന്ന ഗാഡ്‌ജറ്റുകളും താത്കാലിക ടെന്റുകളും നിർമ്മിച്ചു. ജനുവരി 2 ന് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, പിഎംജി യിൽ വച്ച് നടന്ന രാജ്യപുരസ്കാർ ടെസ്റ്റ് ട്രെയിനിങ് ക്യാമ്പിൽ ഗൈഡുകൾ പങ്കെടുക്കുകയും ഗൈഡ് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ, ജനുവരി 6,7 തിയതികളിൽ കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്തു. ജനുവരി 8 ന്, ഗവ. വി എച്ച് എസ് എസ് , കല്ലറ സ്കൂളിൽ വച്ച് നടന്ന രാജ്യപുരസ്കാർ പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് 7 ഗൈഡുകൾ പങ്കെടുത്തു. | ||
'വിദ്യാ കിരൺ' പദ്ധതിയിലേക്ക് സംഭാവന നൽകാൻ | |||
പ്രഥമ അദ്ധ്യാപിക Sr. സിജി വി. ടി. യുടെ സാമ്പത്തികസഹകരണം ലഭിച്ചു. 'വിഷൻ 2021- 26, കേരള' യുടെ പ്രവർത്തനങ്ങളിൽ ഗൈഡുകളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്. 'ഒപ്പം' പരിപാടിയുടെ ഭാഗമായി ജനുവരി 6 ന്, ഡോ. ദീപു മിരിയ ജോൺ , എം.ബി.ബി.എസ് , മിനിഷ ഹോസ്പിറ്റൽ , വയനാട് ന്റെ നേതൃത്വത്തിൽ നടന്ന ആരോഗ്യ, മനസികാരോഗ്യ, കോവിഡ് പ്രതിരോധ ഓൺലൈൻ ക്ലാസ്സിൽ 15 ഗൈഡുകൾ പങ്കെടുത്തു. ഓൺലൈൻ പെട്രോൾ ലീഡേഴ്സ് ക്യാമ്പിൽ 4 ഗൈഡ് ലീഡർമാർ പങ്കെടുത്തു. ജനുവരി 23 ന് 'ആസാദി കാ അമൃത് മഹോത്സവ്, ന്യൂ ഡൽഹി' യുടെ മത്സരങ്ങളിലേക്ക് ഗൈഡുകളെ പ്രചോദിപ്പിക്കുന്നതിന് നടത്തപ്പെട്ട സൂം സെഷൻസിൽ 5 ഗൈഡുകൾ പങ്കെടുക്കുകയും രംഗോലി മത്സരത്തിൽ നസ്ന ഫാത്തിമ എസ് എൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക യും ചെയ്തു. വിവിധ ദിനാചരണങ്ങളിൽ ഗൈഡുകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.</p> | |||
==<big>'''ഗൈഡ്സ് പ്രവർത്തനങ്ങൾ 2020-2021'''</big> == | ==<big>'''ഗൈഡ്സ് പ്രവർത്തനങ്ങൾ 2020-2021'''</big> == |