Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

523 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
    
   മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്.1978 ൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.
== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്.1978 ൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.ആദ്യ അധ്യാപകനായി സേവനമനുഷ്ടിച്ചത് ശ്രീ.ചെല്ലപ്പൻ മാസ്റ്റർ ആയിരുന്നു.തികച്ചും ജനകീയനായ അദ്ദേഹത്തിന് അധ്യാപകനെന്ന നിലയിൽ  ഇവിടെ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിച്ചു.തുടർന്ന് വന്ന ഓരോരുത്തരുടേയും പരിശ്രമഫലമായി വിദ്യാലയം ഇന്ന് മികച്ച നിലവാരത്തിലെത്തി. കാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ  വിദ്യാലയത്തിൽ ഇന്ന് 100%  ST കുട്ടികളാണ് പഠിക്കുന്നത്.ഇവിടെ പ്രധാന അധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ സേവനം അനുഷ്ടിക്കുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും  വലിയ ST കോളനിയായ ഗിരിജൻ കോളനിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം എല്ലാ കാര്യത്തിനും കോളനി നിവാസികളുടെ ആശ്രയകേന്ദ്രമാണ്.[[ജി.എൽ.പി.എസ്ചോക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]]  

2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1584368" എന്ന താളിൽനിന്ന് ശേഖരിച്ചത്