Jump to content
സഹായം

"ജി.യു.പി.എസ്. വെള്ളാഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(history added)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}തവനൂർ വില്ലേജിലെ കടകശ്ശേരി, വെള്ളാഞ്ചേരി, മദിരശ്ശേരി, കൂരട പ്രദേശങ്ങളുടെ ഏകാശ്രയമായിരുന്ന ജി.യു.പി. വെള്ളാഞ്ചേരി സ്കൂൾ 1926 ൽ സ്ഥാപിതമായി.സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ സ്നേഹിയുമായ ശ്രീ തൊഴുക്കാട്ട് നാരായണമേനോൻ തന്റെ 29 സെന്റ്‌ സ്ഥലത്ത് നിർമിച്ച് നൽകിയ കെട്ടിടത്തിൽ ശ്രീ നാരായണൻ നായരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.
{{PSchoolFrame/Pages}}തവനൂർ വില്ലേജിലെ കടകശ്ശേരി, വെള്ളാഞ്ചേരി, മദിരശ്ശേരി, കൂരട പ്രദേശങ്ങളുടെ ഏകാശ്രയമായിരുന്ന ജി.യു.പി. വെള്ളാഞ്ചേരി സ്കൂൾ 1926 ൽ സ്ഥാപിതമായി.സാമൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ സ്നേഹിയുമായ ശ്രീ തൊഴുക്കാട്ട് നാരായണമേനോൻ തന്റെ 29 സെന്റ്‌ സ്ഥലത്ത് നിർമിച്ച് നൽകിയ കെട്ടിടത്തിൽ ശ്രീ നാരായണൻ നായരുടെ നേതൃത്വത്തിൽ 17 വിദ്യാർത്ഥികളുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.

കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാം മാറി മറിഞ്ഞതിനൊപ്പം വിദ്യാലയത്തിന്റെ പ്രതാപത്തിനും ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. 1938 വരെ രണ്ട് അധ്യാപകരും മൂന്ന് ക്ലാസ്സുകളുമായ് പ്രവർത്തിച്ചു. 1939ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു. 1946 ൽ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ടു. ഒരു കാലത്ത് 900ൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്നതിനാൽ സെഷണൽ സമ്പ്രദായവും ഇവിടെ നടപ്പിലായി.

174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1584248" എന്ന താളിൽനിന്ന് ശേഖരിച്ചത്