"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
06:20, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം.
വരി 166: | വരി 166: | ||
[[പ്രമാണം:42021 758.jpg|thumb|ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ -നാടകം]] | [[പ്രമാണം:42021 758.jpg|thumb|ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ -നാടകം]] | ||
== | ==<b>കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം</b>.== | ||
'''പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ജൈവവൈവിധ്യ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോൺഗ്രസ്-2018 ന്റെ തിരുവനന്തപുരം ജില്ലാതല മൽസരത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഉജ്വല വിജയം. സ്കൂളിൽ നിന്ന് പങ്കെടുത്ത കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മൽസരത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ വിഭാഗം പ്രോജക്ട് അവതരണത്തിൽ മേഘ്‌ന മുരളിയും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ക്വിസ് മൽസരത്തിൽ അഭിഷേക് എം.നായരും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ഒന്നാം സ്ഥാനം നേടി. ചിത്രരചനാ മൽസരത്തിൽ എ.അനുഗ്രഹ രണ്ടാം സ്ഥാനവും നേടി. ജില്ലയിലെ മറ്റു സ്കൂളുകളെ പിന്നിലാക്കി പങ്കെടുത്ത മൂന്നിനങ്ങളിലും സമ്മാനം നേടിയതാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേട്ടം. | '''പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ജൈവവൈവിധ്യ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോൺഗ്രസ്-2018 ന്റെ തിരുവനന്തപുരം ജില്ലാതല മൽസരത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഉജ്വല വിജയം. സ്കൂളിൽ നിന്ന് പങ്കെടുത്ത കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മൽസരത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ വിഭാഗം പ്രോജക്ട് അവതരണത്തിൽ മേഘ്‌ന മുരളിയും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ക്വിസ് മൽസരത്തിൽ അഭിഷേക് എം.നായരും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ഒന്നാം സ്ഥാനം നേടി. ചിത്രരചനാ മൽസരത്തിൽ എ.അനുഗ്രഹ രണ്ടാം സ്ഥാനവും നേടി. ജില്ലയിലെ മറ്റു സ്കൂളുകളെ പിന്നിലാക്കി പങ്കെടുത്ത മൂന്നിനങ്ങളിലും സമ്മാനം നേടിയതാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേട്ടം. | ||