Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 124: വരി 124:
സകല ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഹേതുവായ സമുദ്രങ്ങൾ ഇന്ന് മലിനീകരണഭീഷണിയിലാണ് എന്നതാണ് ദിനാചരണത്തിന്റെ പ്രത്യേകത.സോഷ്യൽ സയൻസ് ക്ലബ് ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സമുദ്രങ്ങൾ എന്ന ഡോക്കുമെന്ററി ചെയ്തു.
സകല ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഹേതുവായ സമുദ്രങ്ങൾ ഇന്ന് മലിനീകരണഭീഷണിയിലാണ് എന്നതാണ് ദിനാചരണത്തിന്റെ പ്രത്യേകത.സോഷ്യൽ സയൻസ് ക്ലബ് ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സമുദ്രങ്ങൾ എന്ന ഡോക്കുമെന്ററി ചെയ്തു.


==  വായനാദിനം - ജൂൺ 19 ==
[[പ്രമാണം:44055pre55.jpeg|ഇടത്ത്‌|ചട്ടരഹിതം|267x267ബിന്ദു]]
വായിച്ചു വളരുക എന്ന സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങിയ പുസ്തകസ്നേഹിയായ പി.എൻ പണിക്കരുടെ                       


വായനാദിനം
ചരമദിനമായ ജൂൺ 19                         
 
വായനാക്ലബിന്റെയും വിദ്യാരംഗം ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടത്തി.
 
പ്രതിജ്ഞ
 
ഒരു ദിവസത്തിൽ കുറഞ്ഞത് അരമണിക്കൂർ എങ്കിലും പുസ്തകങ്ങളോടൊപ്പം ചെലവഴിക്കാമെന്ന് കുട്ടികൾ ഓൺലൈൻ               
 
പ്രതിജ്ഞയെടുത്തു.
 
വായനാകുറിപ്പ് മത്സരം നടത്തി.അശ്വതികൃഷ്ണ ഒന്നാം സ്ഥാനം നേടി.
 
== അന്താരാഷ്ട്രമയക്കുമരുന്ന് വിരുദ്ധദിനം - ജൂൺ 26 ==
സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് പോലും ആഴ്ന്നിറങ്ങിയ തരത്തിൽ വ്യാപിക്കുന്ന മയക്കുമരുന്നുപയോഗത്തിൽപെടാതെ സൂക്ഷിക്കാനുള്ള ബോധവത്ക്കരണം നൽകുന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം.എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
 
== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം - ജൂലൈ 5 ==
മലയാളത്തിന്റെ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ ദിനം വായനാക്ലബും വിദ്യാരംഗം ക്ലബും സംയുക്തമായി ആചരിച്ചു.ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു.
 
== ലോകജനസംഖ്യാദിനം ജൂലൈ 11 ==
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1583774" എന്ന താളിൽനിന്ന് ശേഖരിച്ചത്