Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ോ)
വരി 114: വരി 114:
** സ്കൂൾ ഹെൽത്ത് നഴ്സിസിന്റെ സാനിദ്ധ്യത്തിൽ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
** സ്കൂൾ ഹെൽത്ത് നഴ്സിസിന്റെ സാനിദ്ധ്യത്തിൽ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
**
**
*== പാഠ്യേതര പ്രവർത്തനങ്ങൾ==


*[[സ്കൗട്ട് & ഗൈഡ്സ്]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*<nowiki>*</nowiki>[[{{PAGENAME}} /  ജെ.ആർ.സി |ജെ.ആർ.സി]]
*[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*ഷട്ടിൽ ബാഡ്മിന്റണ്, ഹോക്കി,വോളിബോൾ ടീമുകൾ
*നൃത്ത സംഗീത ക്ലാസുകള്
* നല്ലപാഠം
*[[{{PAGENAME}} / എെ.ടി ക്ലബ്ബ്|എെ.ടി ക്ലബ്ബ്]]
*[[{{PAGENAME}} / പ്രവർത്തി പരിചയം|പ്രവർത്തി പരിചയം]]
*[[{{PAGENAME}} /  സോഷ്യൽ സർവീസ് ക്ലബ്ബ് |സോഷ്യൽ സർവീസ് ക്ലബ്ബ്]]
*കരാട്ടെ ക്ലാസുകള്    ==സ്ക്കൂളിന്റ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ==
*'''Distric '''Overall Championship in '''IT mela 2017-18''''
*District level Champions in Maths 2017-18
*Work experience  HS ,UP      Subdistrict overall championship  in 2017-18


*Science UP
====== വിദ്യാരംഗം കലാസാഹിത്യ വേദി ======
*IT HS & UP
വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി   
*Social Science ( HS)
*Work experience  HS ,UP
*Maths
<gallery>
Image:kalaothsavam.jpeg|</gallery>  == കലോത്സവം സ്റ്റേറ്റ് വിജയികൾ2017-18 ==  
<gallery>
Image:RESHIKAA K S.JPG|<center>Nangiarkoothu A Grade
Image:14002_mar.jpg| <center>Margamkali</center></font>
Image:uru.png|Urudu Group Song</font>
</gallery>  ==വിദ്യാരംഗം കലാസാഹിത്യ വേദി== വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി  
   
<gallery>
<gallery>
Image:eva_mu.jpg|ഈവ മരിയ മുഖ്യമന്ത്രിയിൽന്ന് അവാർഡ് സ്വീകരിക്കുന്നു (2017-18)<center>​​
Image:eva_mu.jpg|ഈവ മരിയ മുഖ്യമന്ത്രിയിൽന്ന് അവാർഡ് സ്വീകരിക്കുന്നു (2017-18)<center>​​
Image:14002_nl.jpg|ഈവ മരിയ പോസ്റ്റൽ വകുപ്പുനടത്തിയ ദേശീയ ലെറ്റർ റൈറ്റിംഗിൽ അവാർഡ് സ്വീകരിക്കുന്നു (2017-18)<center>​​
Image:14002_nl.jpg|ഈവ മരിയ പോസ്റ്റൽ വകുപ്പുനടത്തിയ ദേശീയ ലെറ്റർ റൈറ്റിംഗിൽ അവാർഡ് സ്വീകരിക്കുന്നു (2017-18)<center>​​
</gallery> ==സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ== 2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു.   കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്. 2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
</gallery>
 
<gallery>
== സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ ==
2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു. കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്. 2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.<gallery>
Image:14002_kai.jpg| Out Reach- ഭവനനിർമ്മാണം 2017-18 </font>  
Image:14002_kai.jpg| Out Reach- ഭവനനിർമ്മാണം 2017-18 </font>  
Image:14002_kai3.jpeg|<center>Out Reach Programme 2017-18</center></font>  
Image:14002_kai3.jpeg|<center>Out Reach Programme 2017-18</center></font>  
Image:14002_kai2.jpg|വൃദ്ധസദനത്തിൽ ഒരുദിവസം 2017-18</font> </gallery> ==ദുരന്തഭൂമിയിൽ  കാരുണ്യ  സ്പർശം== പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ്  ഹാർട്ട് ഹയർ സെക്കണ്ടറി  സ്കൂളും .  സേക്രഡ്  ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ ,  എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി  പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta  എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു  കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ .
Image:14002_kai2.jpg|വൃദ്ധസദനത്തിൽ ഒരുദിവസം 2017-18</font> </gallery>
 
====== ദുരന്തഭൂമിയിൽ  കാരുണ്യ  സ്പർശം ======
പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ്  ഹാർട്ട് ഹയർ സെക്കണ്ടറി  സ്കൂളും .  സേക്രഡ്  ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ ,  എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി  പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta  എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു  കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ .
<gallery>
<gallery>
Image:Kai5_14002.jpeg|
Image:Kai5_14002.jpeg|
വരി 159: വരി 137:
Image:kai33_14002.jpeg|
Image:kai33_14002.jpeg|
Image:kai4_14002.jpeg|
Image:kai4_14002.jpeg|
</gallery> == <u>നമ്മുടെ അധ്യാപകർ </u>==   [[പ്രമാണം:സി.ഫിലോമിന പോൾ.jpg|ലഘുചിത്രം|194x194ബിന്ദു|പ്രധാനാധ്യാപികസിസ്റ്റർ. മിനിഷ. .സി]]
</gallery>സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
==നമ്മുടെ അധ്യാപകർ==
നമ്മുടെ സ്കൂളിൽ 45 ഓളം അധ്യാപകരും 12 അനദ്ധ്യാപകരും ജോലി ചെയ്യുന്നു
 
* ശ്രീമതി ജീജ എം പി
 
* ശ്രീമതി റാ​​ണി വർഗ്ഗീസ്
* ശ്രീമതി ഷൈജ എൻ കെ
* ശ്രീമതി പ്രീതി ഡിസൂസ
* ശ്രീമതി ത്രേസ്യാമ്മ റ്റി ഇ
* ശ്രീമതി ജാൻസി ഇ എം
* ശ്രീമതി ബിന്ദു ജോയ്
* സിസ്റ്റർ ബ്ലു ബെൽ തോമസ്
* ശ്രീമതി അനു മരിയ
* ശ്രീമതി ബിന്ദു ബാലകൃഷ്നൻ
* ശ്രീമതി ഷൈബ സി
* ശ്രീമതി ജീജ എം പി
* ശ്രീമതി ദീപ സി  
* സിസ്റ്റർ സെലിൻ ജോസഫ്
* ശ്രീമതി മെറീറ്റ ഫിലിപ്പ്
* ശ്രീമതി ഹർഷ ജി
* ശ്രീമതി ഡാനിയ ജോയ്
* ശ്രീമതി മന്ജു ആന്റണി
* ശ്രീമതി ഗിയത്രി ഡി ഡി
* സിസ്റ്റർറൊസറ്റ് എ സി  
* ശ്രീമതി സിമ്മി
* ശ്രീമതി ആനി ജോസഫ്
* സിസ്റ്റർ സ്മിത മാത്യ
* ശ്രീമതി സുമ പി ഉണ്ണി
* ശ്രീമതി ജയശ്രീ
* ശ്രീമതി സുഷമ
* ശ്രീമതി പ്രീതി സെബാസ്റ്റ്യൻ
* ശ്രീമതി ലത ഗോവിന്ദൻ
* ശ്രീമതി ലിസമ്മ തോമസ്
* ശ്രീമതി ജെസ്സി പി എസ്
* ശ്രീമതി ഗീത പി
* ശ്രീമതി ഷീന പുല്ലൻകുന്നേൽ
* ശ്രീമതി ലൗലി


*ശ്രീമതി ജീജ എം പി
*==മുൻ സാരഥികൾ== {| class="wikitable" style="text-align:center;;width:350px;height:180px" border="3" |- |'''1886-1889''' |'''സി.ബിയാട്രീസ്.എ.സി''' |- |'''1889-10''' |'''സി.ബെർനാഡ്''' |[[ചിത്രം:16002_roa.png|80px]] |- |'''1910-16''' |'''സി.സ്കോലസ്റ്റിക്ക.എ.സി''' |- |'''1916-23''' |'''സി.ജോസഫൈൻ''' |- |'''1923-29''' |'''സി.കാൻഡിഡ്.എ.സി''' |- |'''1929-32''' |'''സി.ഇസബെല്ല''' |- |'''1932-33''' |'''സി.ജോസഫ''' |[[ചിത്രം:16002_ana.png|80px]] |- |'''1933-34''' |'''സി.മെറ്റിൽഡ''' |- |'''1934-39''' |'''സി.ജോസഫ''' |- |'''1939-42''' |'''സി.ഗെട്രൂഡ്''' |- |'''1942-44''' |'''സി.മെകിൽഡ''' |- |'''1944-46''' |'''സി.ഹോപ്പ്''' |- |'''1946-48''' |'''സി.ജോയാൻ''' |- |'''1948-51''' |'''സി.തീല''' |- |'''1951-61''' |'''സി.ജോസഫ''' |[[ചിത്രം:16002_ana.png|80px]] |- |'''1961-67''' |'''സി. ഇയാൻസ് വൈഡ്''' |[[ചിത്രം:ean.jpeg|80px]] |- |'''1967-70''' |'''സി.മഗ്ദലേന''' |- |'''1970-73''' |'''സി.ജൂലിയൻ''' |- |'''1973-79''' |'''സി.ബെർനിസ്''' |- |'''1979-80''' |'''സി.പോളറ്റ്''' |[[ചിത്രം:16002_pol.png|80px]] |- |'''1980-83''' |'''സി.തെരസീന.എ.സി''' |[[ചിത്രം:16002_ttt.png|80px]] |- |'''1983-86''' |'''സി.സിസിലി സ്കറിയ''' |- |'''1987-1990''' |'''സി.അനൻസിയാറ്റ''' |[[ചിത്രം:16002_ana.png|80px]] |- |'''1991-94''' |'''സി.മരിയ വിമല''' |- |'''1994-98''' |'''മേഴ് സിക്കുട്ടി അഗസ്റ്റിൻ''' |- |'''1998-99''' |'''സി.തെരെസ.എ.സി''' |- |'''1999-2000''' |'''സി.ഫിലോമിന ഐസക്ക്''' |- |'''2000-01''' |'''സി.റോസമ്മ.പി.എ''' |- |'''2001-02''' |'''സി.മേരിക്കുട്ടി. കെ.ജെ''' |- |'''2002-03''' |'''സി.ചിന്നമ്മ. പി.എ''' |[[ചിത്രം:16002_.jpg|80px|കണ്ണി=Special:FilePath/16002_.jpg]] |- |'''2003-06''' |'''സി.റോസി.കെ.എം''' |[[ചിത്രം:16002_ama.png|80px]] |- |'''2007-10''' |'''സി.വൽസ എം വി''' |[[ചിത്രം:har.jpeg|80px]] |- |'''2011-14''' |'''സി.രേഖ എ സി''' |[[ചിത്രം:16002_hm2.jpg|80px]] |- |'''2015-....19''' |'''സി. റെസ്സി അലക്സ്''' |[[Image:14002_hmn.jpeg|80px]] |- |'''2019-....''' |'''സി. ജെസ്സി പി.ജെ''' |<nowiki>[[Image:|80px]]</nowiki>  |}


*ശ്രീമതി റാ​​ണി വർഗ്ഗീസ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== ==
*ശ്രീമതി ഷൈജ എൻ കെ
<u>ശാസ്ത്രജ്ഞ. ശ്രീമതി ഇ.കെ ജാനകിയമ്മാൾ(1897-1984)</u>  സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ  സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ  തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം.<gallery>
*ശ്രീമതി പ്രീതി ഡിസൂസ
*ശ്രീമതി ത്രേസ്യാമ്മ റ്റി ഇ
*ശ്രീമതി ജാൻസി ഇ എം
* ശ്രീമതി ബിന്ദു ജോയ്
*സിസ്റ്റർ ബ്ലു ബെൽ തോമസ്
*ശ്രീമതി അനു മരിയ
* ശ്രീമതി ബിന്ദു ബാലകൃഷ്നൻ
*ശ്രീമതി ഷൈബ സി
*ശ്രീമതി ജീജ എം പി
*ശ്രീമതി ദീപ സി
*സിസ്റ്റർ സെലിൻ ജോസഫ്
*ശ്രീമതി മെറീറ്റ ഫിലിപ്പ്
*ശ്രീമതി ഹർഷ ജി
*ശ്രീമതി ഡാനിയ ജോയ്
* ശ്രീമതി മന്ജു ആന്റണി
*ശ്രീമതി ഗിയത്രി ഡി ഡി
*സിസ്റ്റർറൊസറ്റ് എ സി
*ശ്രീമതി സിമ്മി
*ശ്രീമതി ആനി ജോസഫ്
*സിസ്റ്റർ സ്മിത മാത്യ
*ശ്രീമതി സുമ പി ഉണ്ണി
*ശ്രീമതി ജയശ്രീ
*ശ്രീമതി  സുഷമ
*ശ്രീമതി പ്രീതി സെബാസ്റ്റ്യൻ
*ശ്രീമതി ലത ഗോവിന്ദൻ
*ശ്രീമതി ലിസമ്മ തോമസ്
*ശ്രീമതി ജെസ്സി പി എസ്
*ശ്രീമതി ഗീത പി
*ശ്രീമതി ഷീന പുല്ലൻകുന്നേൽ
*ശ്രീമതി ലൗലി  ==മുൻ സാരഥികൾ== {| class="wikitable" style="text-align:center;;width:350px;height:180px" border="3" |- |'''1886-1889''' |'''സി.ബിയാട്രീസ്.എ.സി''' |- |'''1889-10''' |'''സി.ബെർനാഡ്''' |[[ചിത്രം:16002_roa.png|80px]] |- |'''1910-16''' |'''സി.സ്കോലസ്റ്റിക്ക.എ.സി''' |- |'''1916-23''' |'''സി.ജോസഫൈൻ''' |- |'''1923-29''' |'''സി.കാൻഡിഡ്.എ.സി''' |- |'''1929-32''' |'''സി.ഇസബെല്ല''' |- |'''1932-33''' |'''സി.ജോസഫ''' |[[ചിത്രം:16002_ana.png|80px]] |- |'''1933-34''' |'''സി.മെറ്റിൽഡ''' |- |'''1934-39''' |'''സി.ജോസഫ''' |- |'''1939-42''' |'''സി.ഗെട്രൂഡ്''' |- |'''1942-44''' |'''സി.മെകിൽഡ''' |- |'''1944-46''' |'''സി.ഹോപ്പ്''' |- |'''1946-48''' |'''സി.ജോയാൻ''' |- |'''1948-51''' |'''സി.തീല''' |- |'''1951-61''' |'''സി.ജോസഫ''' |[[ചിത്രം:16002_ana.png|80px]] |- |'''1961-67''' |'''സി. ഇയാൻസ് വൈഡ്''' |[[ചിത്രം:ean.jpeg|80px]] |- |'''1967-70''' |'''സി.മഗ്ദലേന''' |- |'''1970-73''' |'''സി.ജൂലിയൻ''' |- |'''1973-79''' |'''സി.ബെർനിസ്''' |- |'''1979-80''' |'''സി.പോളറ്റ്''' |[[ചിത്രം:16002_pol.png|80px]] |- |'''1980-83''' |'''സി.തെരസീന.എ.സി''' |[[ചിത്രം:16002_ttt.png|80px]] |- |'''1983-86''' |'''സി.സിസിലി സ്കറിയ''' |- |'''1987-1990''' |'''സി.അനൻസിയാറ്റ''' |[[ചിത്രം:16002_ana.png|80px]] |- |'''1991-94''' |'''സി.മരിയ വിമല''' |- |'''1994-98''' |'''മേഴ് സിക്കുട്ടി അഗസ്റ്റിൻ''' |- |'''1998-99''' |'''സി.തെരെസ.എ.സി''' |- |'''1999-2000''' |'''സി.ഫിലോമിന ഐസക്ക്''' |- |'''2000-01''' |'''സി.റോസമ്മ.പി.എ''' |- |'''2001-02''' |'''സി.മേരിക്കുട്ടി. കെ.ജെ''' |- |'''2002-03''' |'''സി.ചിന്നമ്മ. പി.എ''' |[[ചിത്രം:16002_.jpg|80px|കണ്ണി=Special:FilePath/16002_.jpg]] |- |'''2003-06''' |'''സി.റോസി.കെ.എം''' |[[ചിത്രം:16002_ama.png|80px]] |- |'''2007-10''' |'''സി.വൽസ എം വി''' |[[ചിത്രം:har.jpeg|80px]] |- |'''2011-14''' |'''സി.രേഖ എ സി''' |[[ചിത്രം:16002_hm2.jpg|80px]] |- |'''2015-....19''' |'''സി. റെസ്സി അലക്സ്''' |[[Image:14002_hmn.jpeg|80px]] |- |'''2019-....''' |'''സി. ജെസ്സി പി.ജെ''' |<nowiki>[[Image:|80px]]</nowiki>  |}  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== <u>ശാസ്ത്രജ്ഞ. ശ്രീമതി ഇ.കെ ജാനകിയമ്മാൾ(1897-1984)</u>  സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ  സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ  തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം.
<gallery>
Image:14002_jan.jpg|<center><small>ശ്രീമതി ഇ.കെ ജാനകിയമ്മാൾ</small>
Image:14002_jan.jpg|<center><small>ശ്രീമതി ഇ.കെ ജാനകിയമ്മാൾ</small>
</gallery>  == മേള സ്റ്റേറ്റ് വിജയികൾ 2017-18==  
</gallery>  == മേള സ്റ്റേറ്റ് വിജയികൾ 2017-18==  
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1583317" എന്ന താളിൽനിന്ന് ശേഖരിച്ചത്