Jump to content
സഹായം

"ജി.യു.പി.എസ് പാർളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (infobox)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്= വി.ബി പീതാംബരൻ
|പി.ടി.എ. പ്രസിഡണ്ട്= വി.ബി പീതാംബരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=24662-7GUPS PARLIKAD.png
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
}}
}}


== '''തൃശ്ശൂർ ജില്ലയിലെ''' '''ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി  ഉപജില്ലയിലെ പാർളിക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  ജി.യു.പി.എസ് പാർളിക്കാട് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' ==
തൃശ്ശൂർ ജില്ലയിലെചാവ ക്കാട് വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി  ഉപജില്ലയിലെ പാർളിക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  ജി.യു.പി.എസ് പാർളിക്കാട് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


=='''''ചരിത്രം'''''==
==ചരിത്രം==
1925ൽ പാറേങ്ങാട്ടിൽ സ്രാന്പിയിൽ നാരായണൻ നായരുടെ ശ്രമഫലമായി അദ്ദേഹത്തിൻറെ മാനേജ്മെൻറിൽ 1, 2 ക്ലാസ്സുകളോടെ കുമാരവിലാസം മലയാളം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയം പിന്നീട് എം.ജി.എസ്. പാർളിക്കാട് എന്നും വർഷങ്ങൾക്ക് ശേഷം സർക്കാർ ഏറ്റെടുത്തതോടെ ജി.യു.പി.എസ്. പാർളിക്കാട് എന്നും അറിയപ്പെട്ടുവരുന്നു. ആരംഭത്തിൽ ഏകദേശം 50 ഓളം വിദ്യാർത്ഥികളും 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. അവരുടെ കഠിന പരിശ്രമവും നാട്ടുകാരുടെ സഹകരണവും വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. 8.6.1936ലാണ് സർക്കാർ ഏറ്റെടുത്തത്. 1994ൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസ്സും ആരംഭിച്ചു.  ജി.യു.പി.എസ് പാർളിക്കാട്


== 1925ൽ പാറേങ്ങാട്ടിൽ സ്രാന്പിയിൽ നാരായണൻ നായരുടെ ശ്രമഫലമായി അദ്ദേഹത്തിൻറെ മാനേജ്മെൻറിൽ 1, 2 ക്ലാസ്സുകളോടെ കുമാരവിലാസം മലയാളം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയം പിന്നീട് എം.ജി.എസ്. പാർളിക്കാട് എന്നും വർഷങ്ങൾക്ക് ശേഷം സർക്കാർ ഏറ്റെടുത്തതോടെ ജി.യു.പി.എസ്. പാർളിക്കാട് എന്നും അറിയപ്പെട്ടുവരുന്നു. ആരംഭത്തിൽ ഏകദേശം 50 ഓളം വിദ്യാർത്ഥികളും 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. അവരുടെ കഠിന പരിശ്രമവും നാട്ടുകാരുടെ സഹകരണവും വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. 8.6.1936ലാണ് സർക്കാർ ഏറ്റെടുത്തത്. 1994ൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസ്സും ആരംഭിച്ചു.  ജി.യു.പി.എസ് പാർളിക്കാട് ==
==ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:24662-7GUPS PARLIKAD.png|ലഘുചിത്രം|SCHOOL|89x89ബിന്ദു]]
=='''''ഭൗതികസൗകര്യങ്ങൾ'''''==


== 1 ഏക്കറിൽ കൂടുതൽ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എൽ.പി. വിഭാഗം നവീകരിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കാലപ്പഴക്കമുള്ള യു.പി. കെട്ടിടം പൊളിച്ചുനീക്കി ആധുനികരീതിയിൽ നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ്. ഐ.ടി. പഠനത്തിന് ഇൻറർനെറ്റ് കണക്ഷനുള്ള കന്പ്യൂട്ടർ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസ് പൂർണ്ണമായും ഡിജിറ്റിലൈസ് ചെയ്തിട്ടുള്ളതാണ്. വരും വർഷം ഈ സംവിധാനം എല്ലാ ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. മികച്ച ലബോറട്ടറി, സന്പന്നമായ ലൈബ്രറി, സുന്ദരമായ സ്കൂൾ മുറ്റം, മിനി പാർക്ക്, സ്കൂൾ ബസ്സ് എന്നിവയും ഉണ്ട്. ==
1 ഏക്കറിൽ കൂടുതൽ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. എൽ.പി. വിഭാഗം നവീകരിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കാലപ്പഴക്കമുള്ള യു.പി. കെട്ടിടം പൊളിച്ചുനീക്കി ആധുനികരീതിയിൽ നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ്. ഐ.ടി. പഠനത്തിന് ഇൻറർനെറ്റ് കണക്ഷനുള്ള കന്പ്യൂട്ടർ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒന്നാം ക്ലാസ് പൂർണ്ണമായും ഡിജിറ്റിലൈസ് ചെയ്തിട്ടുള്ളതാണ്. വരും വർഷം ഈ സംവിധാനം എല്ലാ ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. മികച്ച ലബോറട്ടറി, സന്പന്നമായ ലൈബ്രറി, സുന്ദരമായ സ്കൂൾ മുറ്റം, മിനി പാർക്ക്, സ്കൂൾ ബസ്സ് എന്നിവയും ഉണ്ട്.  


='''''പാഠ്യേതര പ്രവർത്തനങ്ങൾ'''''=
=പാഠ്യേതര പ്രവർത്തനങ്ങൾ=


== 1. ശാസ്ത്ര ക്ലബ്ബ് ==
== 1. ശാസ്ത്ര ക്ലബ്ബ് ==
വരി 92: വരി 91:
== 9. കരാട്ടെ പഠനം ==
== 9. കരാട്ടെ പഠനം ==


= '''പ്രധാന അദ്ധ്യാപകർ''' =
= പ്രധാന അദ്ധ്യാപകർ=
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 199: വരി 198:
|
|
|}
|}
='''''ചരിത്ര'' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''=
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=


== * ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ അന്തരിച്ച എം.പി.കെ. മേനോൻ ==
ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ അന്തരിച്ച എം.പി.കെ. മേനോൻ  


== * ബോംബെ ഐ.ഐ.ടി. അധ്യാപകൻ ശ്രീ. രാമനാഥൻ ==
ബോംബെ ഐ.ഐ.ടി. അധ്യാപകൻ ശ്രീ. രാമനാഥൻ  


== * പ്രൊഫ. പത്മനാഭൻ (രാജൻ മാഷ്) ==
പ്രൊഫ. പത്മനാഭൻ (രാജൻ മാഷ്)  


== * പ്രൊഫ. കൃഷ്ണനുണ്ണി മാസ്റ്റർ ==
പ്രൊഫ. കൃഷ്ണനുണ്ണി മാസ്റ്റർ  


='''നേട്ടങ്ങൾ /അവാർഡുകൾ'''=
== നേട്ടങ്ങൾ /അവാർഡുകൾ ==


== * പി.ടി.എ. ==
== * പി.ടി.എ. ==
വരി 219: വരി 218:
== * വിദ്യാഭ്യാസ വികസന സമിതി ==
== * വിദ്യാഭ്യാസ വികസന സമിതി ==


='''വഴികാട്ടി'''=
=വഴികാട്ടി=


== തൃശൂർ - വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കുറാഞ്ചേരിയിൽ നിന്ന് 500 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ==
തൃശൂർ - വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കുറാഞ്ചേരിയിൽ നിന്ന് 500 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
{{Slippymap|lat=10.634944|lon=76.227388 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1583065...2534021" എന്ന താളിൽനിന്ന് ശേഖരിച്ചത്