Jump to content
സഹായം

"എൽ പി സ്കൂൾ മുകുന്ദവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 127: വരി 127:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പഠന പ്രവർത്തനത്തി നോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്താൻ വിദ്യാലയത്തിന്   കഴിഞ്ഞിട്ടുണ്ട്. കലോൽസവങ്ങളിൽ പങ്കെടുക്കുകയും തിരുവാതിര,ഒപ്പന നാടോടിനൃത്തം എന്നിവയിൽ റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ശാസ്ത്രമേള,വായനാമത്സരം ക്വിസ്മത്സരം എന്നിവയിൽ കായംകുളം ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. എൽഎസ്എസ് പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാ വർഷവും  കുട്ടികൾ  സ്കോളർഷിപ്പിന് അർഹത നേടുന്നു. എല്ലാവർഷവും പഠനത്തിലും കലാകായിക പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നവർക്ക് ക്യാഷ് അവാർഡ് നൽകിവരുന്നു.


== പഠന പ്രവർത്തനത്തി നോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്താൻ വിദ്യാലയത്തിന്   കഴിഞ്ഞിട്ടുണ്ട്. കലോൽസവങ്ങളിൽ പങ്കെടുക്കുകയും തിരുവാതിര,ഒപ്പന നാടോടിനൃത്തം എന്നിവയിൽ റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ശാസ്ത്രമേള,വായനാമത്സരം ക്വിസ്മത്സരം എന്നിവയിൽ കായംകുളം ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. എൽഎസ്എസ് പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാ വർഷവും  കുട്ടികൾ  സ്കോളർഷിപ്പിന് അർഹത നേടുന്നു. എല്ലാവർഷവും പഠനത്തിലും കലാകായിക പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നവർക്ക് ക്യാഷ് അവാർഡ് നൽകിവരുന്നു. ==
2014- 15ൽ ഫോക്കസ്സിൽ  ആയിരുന്നു വിദ്യാലയം സമൂഹ ശ്രദ്ധ ആകർഷിക്കുന്ന  പ്രവർത്തനങ്ങളുടെയും പൊതുജന പങ്കാളിത്തത്തോടെ കൂടിയുള്ള മികവ് ഉത്സവങ്ങൾ,പഠനോത്സവ ങ്ങൾ കോർണർ പിടിഎ എന്നിവ സംഘടിപ്പിച്ചതിന്റ് ഫലമായി കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി ഫോക്കസിൽ നിന്നും മാറി. ഇത് വിദ്യാലയ ത്തിന്റെ  ഏറ്റവും വലിയ നേട്ടമായി കരുതുന്നു.പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


== 2014- 15ൽ ഫോക്കസ്സിൽ  ആയിരുന്നു വിദ്യാലയം സമൂഹ ശ്രദ്ധ ആകർഷിക്കുന്ന  പ്രവർത്തനങ്ങളുടെയും പൊതുജന പങ്കാളിത്തത്തോടെ കൂടിയുള്ള മികവ് ഉത്സവങ്ങൾ,പഠനോത്സവ ങ്ങൾ കോർണർ പിടിഎ എന്നിവ സംഘടിപ്പിച്ചതിന്റ് ഫലമായി കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി ഫോക്കസിൽ നിന്നും മാറി. ഇത് വിദ്യാലയ ത്തിന്റെ  ഏറ്റവും വലിയ നേട്ടമായി കരുതുന്നു.പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കണ്ടല്ലൂർ വടക്ക് മുകുന്ദ വിലാസം എൽപിഎസ് എന്ന വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ പഠിച്ചും കളിച്ചും വളർന്ന് ഉന്നതങ്ങളിൽ എത്തിയ ഞങ്ങളുടെ അമൂല്യ രത്നങ്ങൾ:
കണ്ടല്ലൂർ വടക്ക് മുകുന്ദ വിലാസം എൽപിഎസ് എന്ന വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ പഠിച്ചും കളിച്ചും വളർന്ന് ഉന്നതങ്ങളിൽ എത്തിയ ഞങ്ങളുടെ അമൂല്യ രത്നങ്ങൾ:


2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582778" എന്ന താളിൽനിന്ന് ശേഖരിച്ചത്