Jump to content
സഹായം

"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

==== അക്ഷരശ്രീ ====
==== അക്ഷരശ്രീ ====
[[പ്രമാണം:13061act6.jpeg|ലഘുചിത്രം|സർഗായനം- കോവിഡ് കാലത്തെ കുട്ടികളുടെ സൃഷ്ടികൾ]]
<small>-എട്ടാംക്ലാസിലെ ത്തുന്ന കുട്ടികളിൽ  മലയാളഭാഷ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുണ്ട്  എന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുട്ടികളുടെ ഭാഷാ നൈപുണി  മെച്ചപ്പെടുത്താൻവേണ്ടി പ്രത്യേകം തയ്യാറാക്കി നടപ്പിൽ വരുത്തിയ മോഡ്യൂൾ ആണ് അക്ഷരശ്രീ .ഈ പരിപാടി കണ്ണൂർ ജില്ലയിലെ  മികച്ച പരിപാടിയായി തിരഞ്ഞെടുക്കപ്പെടുകയും തൃശൂരിൽ വച്ച് നടന്ന  സംസ്ഥാന തലത്തിലുള്ള ഐ എസ് എം പരിപാടിയിൽ  സ്കൂളിലെ അധ്യാപിക ശ്രീജ ടീച്ചർ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്</small>

==== <small>റെലിഷ് ഇംഗ്ലീഷ്</small> ====
==== <small>റെലിഷ് ഇംഗ്ലീഷ്</small> ====
<small>കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും ആശയവിനിമയ ശേഷിയും വർധിപ്പിക്കുന്നതിനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രം നടപ്പാക്കിയ പരിപാടിയാണ് റെലിഷ് ഇംഗ്ലീഷ് .നമ്മുടെ സ്കൂളിലെ റുക്സാന ടീച്ചർ  ഈ പരിപാടിയുടെ  ട്രെയിനിംഗിൽപങ്കെടുക്കുകയും ഒട്ടനവധി പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് നല്ല രീതിയിൽ  നമ്മുടെ സ്കൂളിൽ നടപ്പിൽ വരുത്തുകയും ചെയ്തിട്ടുണ്ട്.</small>[[പ്രമാണം:13061act6.jpeg|ലഘുചിത്രം|സർഗായനം]]
<small>കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും ആശയവിനിമയ ശേഷിയും വർധിപ്പിക്കുന്നതിനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രം നടപ്പാക്കിയ പരിപാടിയാണ് റെലിഷ് ഇംഗ്ലീഷ് .നമ്മുടെ സ്കൂളിലെ റുക്സാന ടീച്ചർ  ഈ പരിപാടിയുടെ  ട്രെയിനിംഗിൽപങ്കെടുക്കുകയും ഒട്ടനവധി പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് നല്ല രീതിയിൽ  നമ്മുടെ സ്കൂളിൽ നടപ്പിൽ വരുത്തുകയും ചെയ്തിട്ടുണ്ട്.</small>[[പ്രമാണം:13061act9.jpeg|ലഘുചിത്രം|ശാസ്ത്രരംഗം ഓൺലൈൻ ഉദ്ഘാടനം]]
[[പ്രമാണം:13061act9.jpeg|ലഘുചിത്രം|ശാസ്ത്രരംഗം ഓൺലൈൻ ഉദ്ഘാടനം]]

===<small>1.6.2021 മുതലുള്ള  പ്രവ൪ത്തനങ്ങൾ</small>===
===<small>1.6.2021 മുതലുള്ള  പ്രവ൪ത്തനങ്ങൾ</small>===
670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582539" എന്ന താളിൽനിന്ന് ശേഖരിച്ചത്