Jump to content
സഹായം

"ജി.എൽ..പി.എസ് കൊടലിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്‌ കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ . നവംബർ 3 ന് മർഹൂം ഓ.കെ അബ്ദുറഹിമാൻ ഹസ്രത്ത് അവർകളുടെ വീടിൻറെ തിണ്ണയിൽ വെച്ചാണ് ഈ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത് . തുടർന്ന് കൊടലിക്കുണ്ട് 'മണ്ണാൻറെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജനാബ് പൂക്കോയ തങ്ങൾ സ്കൂൾ സ്ഥാപിക്കാനായി ഒരു ഏക്കർ സ്ഥലം സൌജന്യമായി സർക്കാരിലേക്ക് രെജിസ്റ്റർ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂൾ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ ഇന്ന് 250 -ഓളം കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും.

==[[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/ചരിത്രം|കൂടുതൽ വായിക്കാൻ]]==
[[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/ചരിത്രം|കൂടുതൽ വായിക്കാൻ]]
 
=='''ഭൗതികസൗകര്യങ്ങൾ''' </FONT>==
=='''ഭൗതികസൗകര്യങ്ങൾ''' </FONT>==
ഈ സ്കൂളിൽ വിദ്യാർത്ഥികളുടെ സർവതോന്മുഖ പുരോഗതിക്ക് വേണ്ടി ധാരാളം ഭൌതിക സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. [[ജി.എൽ..പി.എസ് കൊടലിക്കുണ്ട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582268" എന്ന താളിൽനിന്ന് ശേഖരിച്ചത്