"എം.ഒ.എൽ.പി.എസ് മുണ്ട/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഒ.എൽ.പി.എസ് മുണ്ട/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:33, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→സാഫ് ദിൻ ആചരിച്ചു
No edit summary |
|||
വരി 3: | വരി 3: | ||
= സാഫ് ദിൻ ആചരിച്ചു = | = സാഫ് ദിൻ ആചരിച്ചു = | ||
[[പ്രമാണം:48427.51.jpg|വലത്ത്|ചട്ടരഹിതം|273x273ബിന്ദു]] | |||
മുണ്ട : നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചു വിദ്യാലവും പരിസരവും ശുചികരിച്ചു പ്രസ്തുത പരുപാടിയിൽ വാർഡ് മെമ്പർ ഉത്‌ഘാടനം ചെയ്തു ജനകിയ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ പി ടി എ, എം ടി എ ,ഇ ആർ എഫ്, തൊഴിലുറപ്പ്, കുടുംബശ്രീ ,ക്ലബ് ,ആർ ആർ ടി, എ ഡി എസ് , ജാഗ്രത സമിതി, രക്ഷിതാക്കൾ പൂർവവിദ്യാര്ഥികൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി | |||
= നാടിനാവേശമായി പ്രേവേശനോൽസവം = | = നാടിനാവേശമായി പ്രേവേശനോൽസവം = | ||
[[പ്രമാണം:48427.50.jpg|വലത്ത്|ചട്ടരഹിതം]] | |||
2021-22 പ്രവേശനോത്സവം മാനേജർ പി എച്ച് ഇബ്രാഹീം ഉത്ഘാടനം ചെയിതു കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കാളികളായി ക്ലാസിലെ കുട്ടികൾക്ക് സമ്മാനവും മധുരവും നൽകി സ്വീകരിച്ചു നീണ്ട ഇടവേളക്ക് ശേഷം വരുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്നതിന് വേണ്ടി പ്രേത്യേക ക്ലാസുകൾ നൽകി. വിഭവ സമൃതിയായ ഉച്ചഭക്ഷണത്തോടെ ക്ലാസ് അവസാനിച്ചു. | |||
= സുരക്ഷക്കായി ജാഗ്രത സമിതി = | = സുരക്ഷക്കായി ജാഗ്രത സമിതി = |