"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
21:52, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഡിജിറ്റൽ പൂക്കളം 2019
(ചെ.) (Girinansi എന്ന ഉപയോക്താവ് എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ/ലിറ്റിൽകൈറ്റ്സ് എന്ന താൾ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു: എച്ച് എസ് എസ് ആയി) |

വരി 2: | വരി 2: | ||

==ഡിജിറ്റൽ പൂക്കളം 2019== | ==ഡിജിറ്റൽ പൂക്കളം 2019== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ രൂപീകൃതമാകുന്ന 'ലിറ്റിൽ കൈറ്റ്സ് 'ക്ലബുകൾ രൂപീകരിക്കാൻ 1955 സ്കൂളുകൾക്ക് കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ(കൈറ്റ്) അംഗീകാരം നൽകി. തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്‌കൂളും അതിന്റെ ഭാഗമായി എന്നത് സന്തോഷകരമാണ് .സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ക്ലബിലെ അംഗത്വത്തിന് അപേക്ഷ നൽകി, അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ക്യാമ്പ് നടത്തുന്നു. എല്ലാ ബുധനാഴ്ച്ചകളിലും വിവിധ മേഖലകളിലെ ക്ലാസ്സ് ഉണ്ടായിരിക്കും. | |||
* ഹാർഡ്‍വെയർ | |||
* ഇലക്ട്രോണിക്സ് | |||
* അനിമേഷൻ | |||
* സൈബർ സുരക്ഷ | |||
* മലയാളം കമ്പ്യൂട്ടിംഗ് | |||
* മൊബൈൽ ആപ് നിർമ്മാണം | |||
* പ്രോഗ്രാമിങ് | |||
* റോബോട്ടിക്സ് | |||
* ഇ-ഗവേണൻസ് | |||
* വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നു. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ നല്കിവരുന്നു.

[[പ്രമാണം:42019-tvm-dp-2019-1.png|ലഘുചിത്രം|നടുവിൽ|]] | [[പ്രമാണം:42019-tvm-dp-2019-1.png|ലഘുചിത്രം|നടുവിൽ|]] | ||
[[പ്രമാണം:42019-tvm-dp-2019-2.png||ലഘുചിത്രം|നടുവിൽ|pookkalam]] | [[പ്രമാണം:42019-tvm-dp-2019-2.png||ലഘുചിത്രം|നടുവിൽ|pookkalam]] |