Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
പ്രമാണം:44068_ 16.jpeg|200px|thumb|upright|
പ്രമാണം:44068_ 16.jpeg|200px|thumb|upright|
</gallery>
</gallery>
==സ്കൂൾ ബസ്==
കുട്ടികൾക്ക് സ്കൂളിൽ വരാൻ യാത്ര സൗകര്യം ലഭ്യമാക്കുന്നതിന് മുൻ എം പി അഡ്വക്കേറ്റ് .ശ്രീ.എ സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു ഒരു ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ 23/1/2023നു ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.ഐ.ബി.സതീഷ് അവർകൾ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിനിയും പതിനേഴര ലക്ഷം രൂപ വിലയുള്ളതും 36 സീറ്റുള്ളതുമായ പുതിയൊരു സ്കൂൾ ബസ് കൂടി അനുവദിച്ചു .സ്കൂൾ ബസുകൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. സ്കൂളിൽ ഓഫ്‌ലൈൻ ആയി ക്ലാസ് തുടങ്ങിയ ദിവസം തന്നെ സ്കൂൾബസ് ഓടിത്തുടങ്ങി
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581492" എന്ന താളിൽനിന്ന് ശേഖരിച്ചത്