"ഗവൺമെന്റ് യു പി എസ് പുന്നോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ് പുന്നോൽ (മൂലരൂപം കാണുക)
21:38, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തലായി, മാക്കൂട്ടം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1863-ലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ബേസിക് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളുടെ സ്കൂളായിട്ടാണ് തുടക്കം. മന്നൻ ഗുരുക്കൾ ആയിരുന്നു സ്ഥാപക മാനേജർ ഈ പ്രദേശത്തുള്ള എല്ലാ പെൺകുട്ടികളും പഠിച്ചിരുന്നത് ബേസിക് സ്കൂളിലായിരുന്നു 100 വർഷത്തിനു ശേഷം സ്കൂൾ പൊളിഞ്ഞതിനെ തുടർന്ന് മാക്കൂട്ടം വായനശാലയിലും ബ്രദേർസ് ക്ലബ്ബിലുമായി പ്രവർത്തനം തുടർന്നു അങ്ങനെ 1957-58ൽ വി.ആർ.കൃഷ്ണയ്യർ നിയമമന്ത്രിയായ സമയത്ത് ചിയനത്ത് അനന്തൻ മേസ്തിരിയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലം ഗവൺമെന്റ് വിലയ്ക്കു വാങ്ങി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ .1964ൽ നാലാം തരം വരെയായിരുന്നു .1980 ലാണ് യുപി വിദ്യാലയമായി തുടർന്നത്. | തലായി, മാക്കൂട്ടം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1863-ലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ബേസിക് സ്കൂൾ എന്ന പേരിൽ പെൺകുട്ടികളുടെ സ്കൂളായിട്ടാണ് തുടക്കം. മന്നൻ ഗുരുക്കൾ ആയിരുന്നു സ്ഥാപക മാനേജർ ഈ പ്രദേശത്തുള്ള എല്ലാ പെൺകുട്ടികളും പഠിച്ചിരുന്നത് ബേസിക് സ്കൂളിലായിരുന്നു 100 വർഷത്തിനു ശേഷം സ്കൂൾ പൊളിഞ്ഞതിനെ തുടർന്ന് മാക്കൂട്ടം വായനശാലയിലും ബ്രദേർസ് ക്ലബ്ബിലുമായി പ്രവർത്തനം തുടർന്നു അങ്ങനെ 1957-58ൽ വി.ആർ.കൃഷ്ണയ്യർ നിയമമന്ത്രിയായ സമയത്ത് ചിയനത്ത് അനന്തൻ മേസ്തിരിയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലം ഗവൺമെന്റ് വിലയ്ക്കു വാങ്ങി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്നു കുഞ്ഞിരാമൻ മാസ്റ്റർ .1964ൽ നാലാം തരം വരെയായിരുന്നു .1980 ലാണ് യുപി വിദ്യാലയമായി തുടർന്നത്. ഈ വിദ്യാലയം ഈ നാടിന് അഭിമാനവും ഐശ്വര്യവുമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്. 1 മുതൽ 7വരെ ക്ലാസ് | വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്. 1 മുതൽ 7വരെ ക്ലാസ് മുറികളുടെ തറ ടൈൽസ് പാകിയിട്ടുണ്ട് .സ്കൂളിന് നല്ല ഒരു വരാന്ത പണിഞ്ഞ് നവീകരിച്ചിട്ടുണ്ട് . . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഒട്ടേറെ കലാ-കായിക പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള ഈ വിദ്യാലയം 2014-15 വർഷം മുതൽ തുടർച്ചയായി 3 വർഷങ്ങളിലായി സബ്ജില്ലാ തലത്തിൽ ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷത്തിൽ എൽ.പി തലത്തിൽ മൂന്നാം സ്ഥാനവും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ രണ്ടാം സ്ഥാനവുമാണ് നേടിയത്. | ഒട്ടേറെ കലാ-കായിക പ്രതിഭകളെ വാർത്തെടുത്തിട്ടുള്ള ഈ വിദ്യാലയം 2014-15 വർഷം മുതൽ തുടർച്ചയായി 3 വർഷങ്ങളിലായി സബ്ജില്ലാ തലത്തിൽ ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. 2014-15 വർഷത്തിൽ എൽ.പി തലത്തിൽ മൂന്നാം സ്ഥാനവും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ രണ്ടാം സ്ഥാനവുമാണ് നേടിയത്. |