Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{VHSSchoolFrame/Header}}
{{VHSSchoolFrame/Header}}മലപ്പുറം ജില്ലയിലെ മലപ്പുറം വി‍ദ്യാഭ്യാസജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ അരിമ്പ്രയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ{{Infobox School
{{Infobox School
|സ്ഥലപ്പേര്=അരിമ്പ്ര
|സ്ഥലപ്പേര്=അരിമ്പ്ര
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
വരി 64: വരി 63:
}}
}}


വിദ്യാലയമാണ് ജി.വി.എച്ച് .എസ്.എസ്.അരിമ്പ്ര.


''മലപ്പുറം ജില്ലയിലെ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ ചാരുതയിൽ തലയുയർത്തി നിൽക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിദ്യാഭ്യാസരംഗത്തുളള ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുൻപന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുളള പ്രഥമ അവാർഡ് കരസ്ഥമാക്കാൻ  സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവർത്തിച്ച് വരുന്നു.വർഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളിൽ  100 ശതമാനം വിജയം കൈവരിച്ച്  ഹാട്രിക്ക് ചരിത്രം നേ‌ടിയ സർക്കാർ വിദ്യാലയമായി മാറി.2017 വർഷം മുതൽ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു.. 'ശ്രീ എം നാരായണൻ ആണ് ഇപ്പോൾ ഹൈസ്കൂൾ''


ഹെഡ്മാസ്റ്റർ.
''മലപ്പുറം ജില്ലയിലെ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ ചാരുതയിൽ തലയുയർത്തി നിൽക്കുന്ന മലയോര പ്രദേശമാണ് അരിമ്പ്ര. വിദ്യാഭ്യാസവം സാമൂഹ്യപരവുമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ വിജ്ഞാന സാംസ്കാരിക കേന്ദ്രമാണ് ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര.1974 ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിദ്യാഭ്യാസരംഗത്തുളള ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററികളിലായി ഏകദേശം 2000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയം പഠന പാഠ്യേതര രംഗത്ത് വളരെ മുൻപന്തിയിലാണ്.മിക്കച്ച പഠന നിലവാരവും ,ഭൗതിക സഹചര്യങ്ങളുമുളള ഈ അക്ഷര ഗോപുരത്തിന് ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുളള പ്രഥമ അവാർഡ് കരസ്ഥമാക്കാൻ  സാധിച്ചിട്ടുണ്ട്.NCC ,JRC, NSS തുടങ്ങിയ സേവന സന്നദ്ധ സംഘങ്ങളും ഇവിടെ പ്രവർത്തിച്ച് വരുന്നു.വർഷം തോറും വിജയപുരോഗതിയിലേക്ക് കുതിച്ച്കൊണ്ടിരിക്കുന്ന ഈ കലാലയം 2015, 2016 ,2017 SSLC പരീക്ഷകളിൽ  100 ശതമാനം വിജയം കൈവരിച്ച്  ഹാട്രിക്ക് ചരിത്രം നേ‌ടിയ സർക്കാർ വിദ്യാലയമായി മാറി.2017 വർഷം മുതൽ ഇംഗ്ലിഷ് മീഡിയം ക്ലാസ്സും ആരംഭിച്ചു.. 'ശ്രീ എം നാരായണൻ ആണ് ഇപ്പോൾ ഹൈസ്കൂൾഹെഡ്മാസ്റ്റർ''
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581092" എന്ന താളിൽനിന്ന് ശേഖരിച്ചത്