Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:

==<font color=red>ചരിത്രം</font>==
== ചരിത്രം ==
<font color=blue>
അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</font>
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

==<font color=red>ഭൗതികസൗകര്യങ്ങൾ</font> ==
===ഭൗതികസൗകര്യങ്ങൾ==
    <font color=blue> ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും  എം എൽ .എ , എം .പി എന്നിവരുടേയും  സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഇൗ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്.</font>
    ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും  എം എൽ .എ , എം .പി എന്നിവരുടേയും  സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഇൗ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്.
==അക്കാദമികനിലവാരം==
==അക്കാദമികനിലവാരം==
<gallery>
<gallery>
വരി 86: വരി 85:

==<font color=red>പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==<font color=blue>ജൂൺ 12  പ്രവേശനോത്സവം</font>==
==ജൂൺ 12  പ്രവേശനോത്സവം==
ഹെഡ്മാസ്ററർ ശ്രീവിനോദൻമാസ്റററുടെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന്റെ അദ്ധ്യക്ഷ ബഹു. പ്രിൻസിപ്പാൾ ശ്രീമതി ഉഷാനന്ദിനിടീച്ചർ ആയിരുന്നു.വാർഡ് മെമ്പർ അസ്ലം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്ററർ ശ്രീവിനോദൻമാസ്റററുടെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന്റെ അദ്ധ്യക്ഷ ബഹു. പ്രിൻസിപ്പാൾ ശ്രീമതി ഉഷാനന്ദിനിടീച്ചർ ആയിരുന്നു.വാർഡ് മെമ്പർ അസ്ലം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വികസനസമിതികൺവീനർ ശ്രീ ബാലൻമാസ്ററർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ പ്രദീപൻ കെ. കെ,സ്ററാഫ് സെക്രട്ടറി എൻ പി ജയപ്രകാശൻമാസ്ററർ എന്നിവർ പുതിയ അദ്ധ്യയനവർഷത്തിന് ആശംസ നേർന്നു.വിദ്യാർത്ഥികൾ
വികസനസമിതികൺവീനർ ശ്രീ ബാലൻമാസ്ററർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ പ്രദീപൻ കെ. കെ,സ്ററാഫ് സെക്രട്ടറി എൻ പി ജയപ്രകാശൻമാസ്ററർ എന്നിവർ പുതിയ അദ്ധ്യയനവർഷത്തിന് ആശംസ നേർന്നു.വിദ്യാർത്ഥികൾ
വരി 96: വരി 95:
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
ജൂൺ 13 ബുധനാഴ്ച വൈകുന്നേരം ലിറ്റിൽ കൈറ്റിന്റെ ഉദ്ഘാടനം ശ്രീ പനോളി വൽസൻ മാസ്റ്റർ നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ എെ ടി കോർഡിനേറ്റർ ശ്രീമതി ലത കെ കെ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി അനില ടീച്ചർ പദ്ദതി വിശദ്ധീകരണം നടത്തി ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെകുറിച്ച് രക്ഷിതാക്കളേയും ലിറ്റിൽ കൈറ്റ് സ് അംഗങ്ങളേയും ബോധവൽക്കരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ സുരേന്ദ്രൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയപ്രകാശൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു.  കൈറ്റ് മിസ്ട്രസ് പ്രിൻസി ടീച്ചർ നന്ദി അറിയിച്ചു.  

</font>
 
<gallery>
<gallery>
14057-lk1.jpg|ലിററിൽ കൈററ്സ് ഉദ്ഘാടനപ്രസംഗം
14057-lk1.jpg|ലിററിൽ കൈററ്സ് ഉദ്ഘാടനപ്രസംഗം
വരി 114: വരി 113:
</gallery>
</gallery>

==<font color=red>പുസ്തകാസ്വാദനം 2018</font>==
==പുസ്തകാസ്വാദനം 2018==
<font color=blue>പൊതുവിദ്യാഭ്യാസവകുപ്പും ജില്ലാഇൻഫർമേഷൻസെന്ററും സംയുക്തമായി നടത്തിയ പുസ്തകാസ്വാദനമത്സരത്തിൽ കൃഷ്ണാസാരംഗ്.10.C ജില്ലയിൽ ഒന്ന-ാം സ്ഥാനം നേടി</font>
പൊതുവിദ്യാഭ്യാസവകുപ്പും ജില്ലാഇൻഫർമേഷൻസെന്ററും സംയുക്തമായി നടത്തിയ പുസ്തകാസ്വാദനമത്സരത്തിൽ കൃഷ്ണാസാരംഗ്.10.C ജില്ലയിൽ ഒന്ന-ാം സ്ഥാനം നേടി
<gallery>
<gallery>
14057-a.jpg|പുസ്തകാസ്വാദനമത്സരം ഒന്നാം സ്ഥാനം
14057-a.jpg|പുസ്തകാസ്വാദനമത്സരം ഒന്നാം സ്ഥാനം

</gallery>
</gallery>
==<font color=red>വായനാമത്സരം 2018</font>==
==വായനാമത്സരം 2018==
<font color=blue>വായനാവാരത്തിനോടനുബന്ധിച്ച് സ്റ്റേററ് ലൈബ്രറികൗൺസിൽ നടത്തിയ വായനാമത്സരത്തിൽ കൃഷ്ണസാരംഗ്10C (രണ്ട-ാം സ്ഥാനം)അനിരുദ്ധ് അശോക്8B  (ഏഴാം സ്ഥാനം)എന്നിവരെ ജില്ലാതലത്തിലേക്ക് തിര‍ഞ്ഞെടുത്തു</font>
വായനാവാരത്തിനോടനുബന്ധിച്ച് സ്റ്റേററ് ലൈബ്രറികൗൺസിൽ നടത്തിയ വായനാമത്സരത്തിൽ കൃഷ്ണസാരംഗ്10C (രണ്ട-ാം സ്ഥാനം)അനിരുദ്ധ് അശോക്8B  (ഏഴാം സ്ഥാനം)എന്നിവരെ ജില്ലാതലത്തിലേക്ക് തിര‍ഞ്ഞെടുത്തു
==<font color=blue>ജൂലായ്5ബഷീർ അനുസ്മരണം</font>==
==ജൂലായ്5ബഷീർ അനുസ്മരണം==
അനുസ്മരണപ്രഭാഷണം,കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്രാനുകരണം
അനുസ്മരണപ്രഭാഷണം,കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്രാനുകരണം
<gallery>
<gallery>
വരി 129: വരി 128:
</gallery>
</gallery>

==<font color=red>2017-18</font>==   
==2017-18==   
   <font color=red>ക്ലാസ് മാഗസിൻ.</font>
   ക്ലാസ് മാഗസിൻ.
<font color=blue>പഠനപ്രവർത്തനങ്ങളുടെ ഭാഗമായി  ക്ലാസ്സുകളിൽ മാസിക തയ്യാറാക്കി പ്രകാശനം  ചെയ്യാറുണ്ട്."ജാലകം," "തനിമ" എന്നിവ അവയിൽ ചിലതാണ്.</font>
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി  ക്ലാസ്സുകളിൽ മാസിക തയ്യാറാക്കി പ്രകാശനം  ചെയ്യാറുണ്ട്."ജാലകം," "തനിമ" എന്നിവ അവയിൽ ചിലതാണ്.
  <font color=red> വിദ്യാരംഗം കലാ സാഹിത്യ വേദി.</font>
    വിദ്യാരംഗം കലാ സാഹിത്യ വേദി.
<font color=blue>ജൂൺ 19 മുതൽ 26 വരെ വായനാവാരം
ജൂൺ 19 മുതൽ 26 വരെ വായനാവാരം
[[ image:14057-3.jpg ]]
[[ image:14057-3.jpg ]]

=<font color=blue>      *പുസ്തകാസ്വാദനം*പുസ്തകപരിചയം*വായനാനുഭവം*പുസ്തകമേള(എൻ.ബി.​എസ്, ചിന്ത പബ്ലിക്കേഷൻസ്)*ലൈബ്രറിക്ക് 1 പുസ്തകം പദ്ധതി</font>
= *പുസ്തകാസ്വാദനം*പുസ്തകപരിചയം*വായനാനുഭവം*പുസ്തകമേള(എൻ.ബി.​എസ്, ചിന്ത പബ്ലിക്കേഷൻസ്)*ലൈബ്രറിക്ക് 1 പുസ്തകം പദ്ധതി

==<font color=green>ആഗസ്ററ്31  ഓണാഘോഷം (2017)</font>==
==ആഗസ്ററ്31  ഓണാഘോഷം (2017)==
==<font color=red>പൂക്കളമത്സരം,ഓണക്കളികൾ,ഓണസദ്യ</font>==
==പൂക്കളമത്സരം,ഓണക്കളികൾ,ഓണസദ്യ==
<gallery>
<gallery>
14057-7.jpg|ഓണപ്പൂക്കളം
14057-7.jpg|ഓണപ്പൂക്കളം
വരി 147: വരി 146:

       നവംബർ 1 കേരളപ്പിറവി ദിനം
       നവംബർ 1 കേരളപ്പിറവി ദിനം
           *പ്രഭാഷണം* കവിതാലാപനം*സിനിമാഗാനാലാപനം*ഗാനമാല</font>
           *പ്രഭാഷണം* കവിതാലാപനം*സിനിമാഗാനാലാപനം*ഗാനമാല
     * ക്ലബ്ബ് പ്രവർത്തനങ്ങൾ.  
     * ക്ലബ്ബ് പ്രവർത്തനങ്ങൾ.  
     * നാഷണൽ സർവ്വീസ് സ്കീം  
     * നാഷണൽ സർവ്വീസ് സ്കീം  
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1580929" എന്ന താളിൽനിന്ന് ശേഖരിച്ചത്