"ജി.വി.എൽ.പി.എസ് ചിറ്റൂർ/കൂടുതൽ കാണാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/കൂടുതൽ കാണാം (മൂലരൂപം കാണുക)
20:41, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
[[ചിത്രം:21302-boat.jpg|thumb|]] | [[ചിത്രം:21302-boat.jpg|thumb|]] | ||
ജി.വി.എൽ.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്ന് ജയിച്ചു പോയ തരുൺ കൃഷ്ണ എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃകയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മാതൃകയായി. പഠിച്ചുപോയ സ്കൂളിന് എന്തെങ്കിലും നന്മ ചെയ്യണം എന്ന മനോഭാവം വളരെ നല്ലതാണ്. ഇനിയുള്ള ജീവിതത്തിലും ഈ മനോഭാവം തുടർന്ന് കൊണ്ടിരിക്കണം എന്നു അധ്യാപകരും, രക്ഷിതാക്കളും ആശംസകൾ നൽകി തരുണിനെ പ്രശംസിച്ചു. | ജി.വി.എൽ.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്ന് ജയിച്ചു പോയ തരുൺ കൃഷ്ണ എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃകയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മാതൃകയായി. പഠിച്ചുപോയ സ്കൂളിന് എന്തെങ്കിലും നന്മ ചെയ്യണം എന്ന മനോഭാവം വളരെ നല്ലതാണ്. ഇനിയുള്ള ജീവിതത്തിലും ഈ മനോഭാവം തുടർന്ന് കൊണ്ടിരിക്കണം എന്നു അധ്യാപകരും, രക്ഷിതാക്കളും ആശംസകൾ നൽകി തരുണിനെ പ്രശംസിച്ചു. | ||
===വിദ്യാലയത്തിലേക്ക് ഒരു ചെസ്ബോർഡ്=== | |||
[[പ്രമാണം:21302-chess.jpeg|thumb]] | |||
വിദ്യാലയത്തിലെ ചെസ് ചാമ്പ്യനായിരുന്ന വൈഗപ്രഭ കെ.എ എല്ലാ കുട്ടികൾക്കുമായി ഒരു ചെസ് ബോർഡ് നൽകി. വിവിധ ചെസ് മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട് ഉന്നത വിജയം കരസ്ഥമാക്കിയ ഈ മിടുക്കി വിദ്യാലയത്തിലെ ചെസ് ചാമ്പ്യൻ എന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ സഹപാഠികൾക്കും ചെസ് കളിക്കാനുള്ള ഒരവസരം മുന്നിൽക്കണ്ടുകൊണ്ടാണ് വിദ്യാലയത്തിലേക്ക് ചെസ് ബോർഡ് നൽകിയത്. എല്ലാ കുട്ടികൾക്കും ഒരു മാതൃകയാണ് ഈ മിടുക്കി. |