"വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ (മൂലരൂപം കാണുക)
19:59, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ചരിത്രം
(school photo) |
|||
വരി 65: | വരി 65: | ||
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വള്ള്യാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ . ഇവിടെ 28 ആൺ കുട്ടികളും26 പെൺകുട്ടികളും അടക്കം ആകെ 54 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ വള്ള്യാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് വള്ളിയാട് നോർത്ത് എം. എൽ .പി. സ്കൂൾ . ഇവിടെ 28 ആൺ കുട്ടികളും26 പെൺകുട്ടികളും അടക്കം ആകെ 54 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1928 ലാണ് കടുങ്ങാണ്ടിസ്കൂൾ എന്ന പ്രാദേശികനാമത്തിൽ അറിയപ്പെടുന്ന വള്ള്യാട് നോർത്ത് എം എൽ പി സ്കൂൾ ആരംഭിച്ചത് .തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വള്ള്യാട് ദേശത്താണ് ഈ സ്കൂൾ സ്‌ഥിതി ചെയ്യുന്നത് വിദ്യാസമ്പന്നരും സാമൂഹികരാഷ്ട്രീയരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒരു ജനതയാണ് ഈ പ്രദേശത്തുള്ളത് .പരസ്പര സ്നേഹത്തിലും മതമൈത്രിയിലും കഴിയുന്ന ഇവിടുത്തെ ജനതയിൽ സർക്കാർ ജോലി നോക്കുന്നവരും കാർഷികാദായമുള്ളവരും വിദേശത്തു ജോലി ചെയ്യുന്നവരുമുൾപ്പെടും . | |||
അക്ഷരജ്ഞാനമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനു നാടു നീളെ ഓത്തുപുരയും എഴുത്തുപുരയും സ്ഥാപിക്കാൻ നാട്ടുകാരണവന്മാരോടും ജന്മിമാരോടും ദേശീയനേതാക്കൾ ആഹ്വാനം ചെയ്തതിന്റെ ഭാഗമായി ഉയർന്നു വന്നതാണ് ഈ സ്ഥാപനം .പ്രശസ്തമായ ആമേരികോയിലോത്ത് തറവാട്ടിലെ കെ . കെ കുഞ്ഞിശ്ശങ്കരൻ തങ്ങളാണ് സ്കൂളിന്റെ സ്ഥാപകൻ .സ്കൂൾ സ്ഥാപിക്കുന്നതിനു മുമ്പ് ഇവിടെ ഒരു ഓത്തുപുര ഉണ്ടായിരുന്നു.വിദ്യാസമ്പന്നനും സാമൂഹികസ്നേഹിയുമായിരുന്ന മാറയിൽ അഹമ്മദ് മുസല്യാർ ആയിരുന്നു ഓത്തുപുരയുടെ സ്ഥാപകൻ .മദ്രസ്സയും സ്കൂളും ഒരേ സ്ഥാപനത്തിൽ ആയിരുന്നു പ്രവർത്തിച്ചത്.മദ്രസ്സ സമയം കഴിഞ്ഞു ഉസ്താദുമാർ പടിയിറങ്ങുമ്പോൾ അധ്യാപകർ സ്കൂളിനകത്തേക്കു പ്രവേശിക്കുകയായി. എഴുത്തും വായനയും കണക്കും പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 92: | വരി 93: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *വള്ള്യാട് കൂത്തുപറമ്പ് ബസ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഈ വിദ്യാലയം . | ||
<br> | <br> | ||
---- | ---- | ||
{{#multimaps: 11.629315, 75.664265 |zoom=18}} | {{#multimaps: 11.629315, 75.664265 |zoom=18}} |