"ഗവ. എൽ .വി.എൽ .പി. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ .വി.എൽ .പി. എസ്. കുളത്തൂർ (മൂലരൂപം കാണുക)
19:59, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നാം ക്‌ളാസ്സ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ.4 ക്ലാസ്മു മുറികളും ഒരു ഓഫീസും ഉണ്ട്.ചുറ്റുമതിൽ ഭാഗികമായി മാത്രമേ ഉള്ളൂ.മനോഹരമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ ഉണ്ട്.സ്കൂൾ മുഴുവനും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളിലും ലൈറ്റും ഫാനും ക്രമീകരിച്ചിട്ടുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2 ലാപ്‌ടോപ്പും ഒരു പ്രൊജക്റ്ററും പ്രയോജനപ്പെടുത്തിക്‌ളാസ്സുകൾ നടത്തിവരുന്നു..പാചകപ്പുര സ്കൂൾ കെട്ടിടത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ശുദ്ധ ജല ലഭ്യതക്കുവേണ്ടി കിണറും വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷനും ഉണ്ട് .സ്കൂളിന്റെ തറ ടൈൽ ഇട്ട് ഭംഗി ആക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി പാത്രങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ഓരോ ക്ലാസിലെയും പഠനസാമഗ്രികൾ സൂക്ഷിക്കാനായി അലമാരകൾ ഉണ്ട്. കുട്ടികളുടെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കാൻ അതാതു ക്ലാസിന്റെ നിലവാരമുള്ള കളിയുപകരണങ്ങൾ ഉണ്ട്.കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ കളിസ്ഥലമുണ്ട് കുട്ടികളിൽ വായനാബോധം വളർത്താൻ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്. | ഒന്നാം ക്‌ളാസ്സ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ.4 ക്ലാസ്മു മുറികളും ഒരു ഓഫീസും കമ്പ്യൂട്ടർ റൂമും ഉണ്ട്.ചുറ്റുമതിൽ ഭാഗികമായി മാത്രമേ ഉള്ളൂ.മനോഹരമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ ഉണ്ട്.സ്കൂൾ മുഴുവനും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളിലും ലൈറ്റും ഫാനും ക്രമീകരിച്ചിട്ടുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2 ലാപ്‌ടോപ്പും ഒരു പ്രൊജക്റ്ററും പ്രയോജനപ്പെടുത്തിക്‌ളാസ്സുകൾ നടത്തിവരുന്നു..പാചകപ്പുര സ്കൂൾ കെട്ടിടത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ശുദ്ധ ജല ലഭ്യതക്കുവേണ്ടി കിണറും വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷനും ഉണ്ട് .സ്കൂളിന്റെ തറ ടൈൽ ഇട്ട് ഭംഗി ആക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി പാത്രങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ഓരോ ക്ലാസിലെയും പഠനസാമഗ്രികൾ സൂക്ഷിക്കാനായി അലമാരകൾ ഉണ്ട്. കുട്ടികളുടെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കാൻ അതാതു ക്ലാസിന്റെ നിലവാരമുള്ള കളിയുപകരണങ്ങൾ ഉണ്ട്.കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ കളിസ്ഥലമുണ്ട് കുട്ടികളിൽ വായനാബോധം വളർത്താൻ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്. | ||
'''മികവുകൾ''' | '''മികവുകൾ''' | ||
വരി 77: | വരി 77: | ||
ഈ സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ചു പടിയിറങ്ങിയ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായവരാണ്.ഓരോ വർഷങ്ങളിലായി കുട്ടികൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ തങ്ങളുടെ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. | ഈ സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ചു പടിയിറങ്ങിയ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായവരാണ്.ഓരോ വർഷങ്ങളിലായി കുട്ടികൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ തങ്ങളുടെ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. | ||
'''മുൻസാരഥികൾ_ | '''മുൻസാരഥികൾ_ | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |