"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
19:48, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ജെ ആർ സി ചരിത്രം
No edit summary |
|||
വരി 100: | വരി 100: | ||
ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും ആരോഗ്യരക്ഷാപ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളും നടത്താവുന്നതാണ്. നിർദ്ധനരായ കുട്ടികൾക്ക് വേണ്ടി ബക്ക് ബാങ്കുകൾ നടത്തുക. പ്രഥമശുശ്രൂഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, വളക്കുഴികൾ, ഗ്രാമീണനിരത്തുകൾ, കുഴികക്കൂസുകൾഎന്നിവയുടെ നിർമാണത്തിൽ ഗ്രാമീണരെ സഹായിക്കുക. ആശുപത്രികൾ,അഗതിമന്ദിരങ്ങൾ, ദുർഗുണപരിഹാരപാഠശാലകൾ, വികലാംഗർക്കുള്ള വിദ്യാലയങ്ങൾ ,എന്നിവ സന്ദർശിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക, വസ്ത്രങ്ങളും, പണവും, ഔഷധങ്ങളും സംഭരിച്ച് വിതരണം ചെയ്യുക, ഉച്ചപ്പട്ടിണി ക്കാരായ സഹപാഠികൾക്ക് ഉച്ചഭക്ഷണം നൽകുക ,സർവരാജ്യ സാഹോദര്യം വളർത്തുന്നതിനുതകുന്ന ആൽബങ്ങൾ ഉണ്ടാക്കി മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കുക. വിദ്യാലയങ്ങളിൽ എത്തുന്ന ആരോഗ്യ രക്ഷാപ്രവർത്തകരെ കൃത്യനിർവഹണത്തിൽ സഹായിക്കുക , മാർക്കറ്റുകൾ ,പൊതുനിരത്തുകൾ എന്നിവ ശുചിയാക്കുക, അഗ്നിശമന പ്രവർത്തനങ്ങൾ ,ഗതാഗതനിയന്ത്രണം എന്നിവയിൽ പരിശീലനം നൽകുക, ലഹരിവിരുദ്ധറാലികൾ ,ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, പഠനയാത്രകൾ എന്നീ പ്രവർത്തനങ്ങൾ,ജെ. ആർ.സി.കേഡറ്റുകൾക്കായി ദേശീയോദ്‍ഗ്രഥന ക്യാമ്പുകൾ സംഘടിപ്പിക്കുക .യോഗ, ഡ്രിൽ എന്നിവയിൽ പരിശീലനം നൽകുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. | ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും ആരോഗ്യരക്ഷാപ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളും നടത്താവുന്നതാണ്. നിർദ്ധനരായ കുട്ടികൾക്ക് വേണ്ടി ബക്ക് ബാങ്കുകൾ നടത്തുക. പ്രഥമശുശ്രൂഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, വളക്കുഴികൾ, ഗ്രാമീണനിരത്തുകൾ, കുഴികക്കൂസുകൾഎന്നിവയുടെ നിർമാണത്തിൽ ഗ്രാമീണരെ സഹായിക്കുക. ആശുപത്രികൾ,അഗതിമന്ദിരങ്ങൾ, ദുർഗുണപരിഹാരപാഠശാലകൾ, വികലാംഗർക്കുള്ള വിദ്യാലയങ്ങൾ ,എന്നിവ സന്ദർശിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക, വസ്ത്രങ്ങളും, പണവും, ഔഷധങ്ങളും സംഭരിച്ച് വിതരണം ചെയ്യുക, ഉച്ചപ്പട്ടിണി ക്കാരായ സഹപാഠികൾക്ക് ഉച്ചഭക്ഷണം നൽകുക ,സർവരാജ്യ സാഹോദര്യം വളർത്തുന്നതിനുതകുന്ന ആൽബങ്ങൾ ഉണ്ടാക്കി മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കുക. വിദ്യാലയങ്ങളിൽ എത്തുന്ന ആരോഗ്യ രക്ഷാപ്രവർത്തകരെ കൃത്യനിർവഹണത്തിൽ സഹായിക്കുക , മാർക്കറ്റുകൾ ,പൊതുനിരത്തുകൾ എന്നിവ ശുചിയാക്കുക, അഗ്നിശമന പ്രവർത്തനങ്ങൾ ,ഗതാഗതനിയന്ത്രണം എന്നിവയിൽ പരിശീലനം നൽകുക, ലഹരിവിരുദ്ധറാലികൾ ,ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, പഠനയാത്രകൾ എന്നീ പ്രവർത്തനങ്ങൾ,ജെ. ആർ.സി.കേഡറ്റുകൾക്കായി ദേശീയോദ്‍ഗ്രഥന ക്യാമ്പുകൾ സംഘടിപ്പിക്കുക .യോഗ, ഡ്രിൽ എന്നിവയിൽ പരിശീലനം നൽകുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. | ||
'''(കടപ്പാട് ശ്രീ. വി വിജയൻ ആദ്യ ജെ ആർ സി കൗൺസിലർ.ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ മുൻ ജെ ആർ സി സംസ്ഥാന സെക്രട്ടറി)''' | '''(കടപ്പാട് ശ്രീ. വി വിജയൻ ആദ്യ ജെ ആർ സി കൗൺസിലർ.ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ മുൻ ജെ ആർ സി സംസ്ഥാന സെക്രട്ടറി)''' | ||
===കേരളത്തിലെ മാതൃകായൂണിറ്റ്=== | |||
കടയ്ക്കൽ ഗവൺമെൻറ് ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസ്സ് പ്രവർത്തനമാരംഭിച്ചത് 1987- 88 സ്കൂൾ വർഷത്തിലാണ് .വി. വിജയൻ ജെ. ആർ. സി.കൗൺസിലറും ,ശ്രീമതി എം എസ് സൈനബാബീവി യൂണിറ്റ് പ്രസിഡന്റുുമായാണ് തുടക്കം. ആദ്യകാലംമുതൽക്കേ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് സാധിച്ചു. സ്ഥലപരിമിതി വിശദാംശത്തിന് അനുവദിക്കുന്നില്ല .നിർദ്ധന വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ച് നൽകുക, ഉച്ചപ്പട്ടിണിക്കാരായ കുട്ടികൾക്ക് ഭക്ഷണപ്പൊതി വിതരണം നടത്തുക, സാക്ഷരതാസെൻററുകൾ ദത്തെടുത്ത്നടത്തുക, പഠനോപകരണങ്ങൾ ശേഖരിച്ച് നൽകുക, ക്ലാസുകൾ നടത്തുകയും ചെയ്യുക ,തുടർവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ (അക്ഷര സംഘങ്ങളിലെ) പഠിതാക്കൾക്ക് ഓണക്കാഴ്ച നൽകുക എന്നീ പ്രവർത്തനങ്ങൾ യൂണിറ്റിന്റെ ബാല്യദശയിൽ തന്നെ ചെയ്തിട്ടുണ്ട്. 1992ലെ കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട നിർദ്ധന കുടുംബമായ ആയ സഹപാഠിക്ക് യൂണിറ്റംഗങ്ങൾ ഭവനം നിർമിച്ചു നൽകി. | |||
1991 മുതൽ സ്കൂൾ യൂണിഫോം വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ഓണക്കോടി (സ്കൂൾ യൂണിഫോം) നൽകുന്നുണ്ട് .കടയ്ക്കൽ പ്രദേശത്തെ ഉദാരമതികളിൽനിന്നും വ്യാപാരവ്യവസായികളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നുമാണ് യൂണിഫോം ശേഖരിക്കുന്നത് .വികലാംഗനായ സഹപാഠിക്ക് യൂണിറ്റംഗങ്ങൾ ട്രൈസിക്കിള് വാങ്ങി നൽകുകയുണ്ടായി. ജീൻ ഹെൻട്രി ഡുനന്റിന്റെ ചരമവാർഷിക ദിനത്തിൽ പാവപ്പെട്ട രോഗികൾക്ക് മരുന്ന്, വസ്ത്രം, ഭക്ഷണം എന്നിവ നൽകിവരുന്നുണ്ട്. ദേശീയവും അന്തർദേശീയവുമായി പ്രാധാന്യമുള്ള ദിവസങ്ങൾ സമുചിതമായി ആഘോഷിക്കുന്നു. അവശത അനുഭവിക്കുന്ന അനേകം രോഗികൾക്ക് ചികിത്സാസഹായം നൽകുന്നതിന് കഴിഞ്ഞിട്ടുണ്ട് .ജെ .ആർ .സി .യൂണിറ്റിന്റെ പത്താം വാർഷികത്തിന് ഒരു സ്മരണിക പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. അനേകം തവണ പ്രകൃതിക്ഷോഭത്തിന് ഇരയായവരെ സഹായിക്കുന്നതിനുള്ള ഫണ്ട് ശേഖരിച്ച് നൽകിയിട്ടുണ്ട്. സ്കൂൾ സുവർണ്ണ ജൂബിലി വർഷത്തിൽ 50 ഇന പരിപാടികളിലൂടെ സ്കൂളിന്റെ അമ്പതാം വാർഷികം ആഘോഷിച്ചു .പ്രസ്തുത 50 ഇന പരിപാടികൾ ഏറെ പ്രശംസ പിടിച്ചുപറ്റി. | |||
അൻപത് ഇനത്തിൽ കലാ -സാഹിത്യപരിപോഷണത്തിലും കൈത്തൊഴിലുകള്ക്കും ഊന്നൽനൽകിയിട്ടുണ്ട് .ദരിദ്ര- പിന്നാക്കവിഭാഗങ്ങൾക്കായി അനേകം ക്ഷേമ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. ജെ. ആർ. സി .യൂണിറ്റിന്റെ പ്രവർത്തനഫലമായി രാഷ്ട്രപിതാവിന്റെ പൂർണകായ പ്രതിമ സുവർണ്ണ ജൂബിലി സ്മാരകമായി സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചു . രക്തദാന പ്രവർത്തനം, നേത്രദാന ബോധവൽക്കരണം, നേത്രസംരക്ഷണ ബോധവൽക്കരണം, സൗജന്യ കണ്ണട വിതരണം തുടങ്ങിയവയും അൻപത് ഇനത്തിൽ ഉൾപ്പെടുന്നു. പഠനയാത്രകൾ ,ക്യാമ്പുകൾ, റാലികൾ, ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ എന്നിവയും 50ഇന പരിപാടികളിൽ ഉൾപ്പെടുത്തി. ജീവിതത്തിൻറെ നാനാതുറകളിലും പെട്ടവർ ജെ.ആർ.സി. യുടെ പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട് . | |||
കേരളത്തിലെ മാതൃകായൂണിറ്റാണ് കടയ്ക്കൽ ഗവൺമെൻറ് വി.എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നത് .രണ്ട് തവണ കേരളത്തിലെ ഏറ്റവും മികച്ച യൂണിറ്റിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് .സംസ്ഥാനത്തെ ഏറ്റവും നല്ല കൗൺസിലർ, ഏറ്റവും നല്ല കേഡറ്റ് എന്നീ ബഹുമതികളും കടയ്ക്കൽ എത്തിയിട്ടുണ്ട്. 9 പ്രാവശ്യം ജില്ലയിലെ മികച്ച യൂണിറ്റ് അവാർഡ് ലഭിച്ചു .എട്ട് തവണ ഏറ്റവും നല്ല കൗൺസിലർ , സബ്ജില്ലാ കൺവീനർ , റവന്യൂ ജില്ലയിലെ മികച്ച കൗൺസിലർ അംഗീകാരവും ലഭിച്ചിട്ടുണ്ട് .ഇപ്പോൾ ശ്രീമതി അമീന കൗൺസിലറായി പ്രവർത്തിയ്ക്കുന്നു. |