"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗ്രന്ഥശാല (മൂലരൂപം കാണുക)
19:12, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→സ്കൂൾ വായനശാല
വരി 12: | വരി 12: | ||
2019-2020 അദ്ധ്യയനവർഷം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ ക്ലാസ് ലെെബ്രറി അതിൻെറ പൂർണ്ണമായ അർഥത്തിൽ നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'സർഗാവായന സമ്പൂർണ വായന ' എന്ന പദ്ധതി പ്രകാരം എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നു.ഒഴിവു സമയങ്ങളിൽ കുട്ടികൾ ക്ലാസ് ലൈബ്രറിയുടെ സേവനം പ്രയോജനപ്പെടുത്തുന്നു .പുസ്തകങ്ങൾ സൂക്ഷിക്കുവാൻ ആവശ്യമായ ഷെൽഫുകലും നിർമ്മിച്ച് നൽകി . പി.ടി.എ യുടെയും എച്ച്.എം ൻെറയും നേതൃത്വത്തിൽ പുസ്തകവണ്ടി സമീപപ്രദേശങ്ങളിലെ കവലകൾ സന്ദർശിക്കുകയും സ്ഥലത്തെ പ്രമുഖ വ്യക്തികളിൽ നിന്നും സഹൃദയരായ നാട്ടുകാരിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ ക്ലാസ് ലെെബ്രറിക്കു മുതൽക്കൂട്ടായി. കുടാതെ ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവന ചെയ്തു. എൽ.പി. വിഭാഗത്തിൽ കുട്ടികളെ വായനയുടെ ലോകത്തേക്കു ആകർഷിക്കുംവിധം പുസ്തകപ്രദർശന ലെെബ്രറികളാണ് ക്രമീകരിച്ചിട്ടുള്ളത്.യു.പി തലത്തിലും ഹെെസ്കൂൾ തലത്തിലും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ പാകത്തിലാണ് ക്ലാസ് ലെെബ്രറി ഒരുക്കിയിരിക്കുന്നത്. ക്ലാസ് ലെെബ്രറിയിലെ പുസ്തകവിതരണത്തിനായി ഒരു കുട്ടി ലെെബ്രറിയനെയും തെരഞ്ഞെടുത്തിട്ടുണ്ട്.</p> | 2019-2020 അദ്ധ്യയനവർഷം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ ക്ലാസ് ലെെബ്രറി അതിൻെറ പൂർണ്ണമായ അർഥത്തിൽ നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'സർഗാവായന സമ്പൂർണ വായന ' എന്ന പദ്ധതി പ്രകാരം എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നു.ഒഴിവു സമയങ്ങളിൽ കുട്ടികൾ ക്ലാസ് ലൈബ്രറിയുടെ സേവനം പ്രയോജനപ്പെടുത്തുന്നു .പുസ്തകങ്ങൾ സൂക്ഷിക്കുവാൻ ആവശ്യമായ ഷെൽഫുകലും നിർമ്മിച്ച് നൽകി . പി.ടി.എ യുടെയും എച്ച്.എം ൻെറയും നേതൃത്വത്തിൽ പുസ്തകവണ്ടി സമീപപ്രദേശങ്ങളിലെ കവലകൾ സന്ദർശിക്കുകയും സ്ഥലത്തെ പ്രമുഖ വ്യക്തികളിൽ നിന്നും സഹൃദയരായ നാട്ടുകാരിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ ക്ലാസ് ലെെബ്രറിക്കു മുതൽക്കൂട്ടായി. കുടാതെ ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവന ചെയ്തു. എൽ.പി. വിഭാഗത്തിൽ കുട്ടികളെ വായനയുടെ ലോകത്തേക്കു ആകർഷിക്കുംവിധം പുസ്തകപ്രദർശന ലെെബ്രറികളാണ് ക്രമീകരിച്ചിട്ടുള്ളത്.യു.പി തലത്തിലും ഹെെസ്കൂൾ തലത്തിലും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ പാകത്തിലാണ് ക്ലാസ് ലെെബ്രറി ഒരുക്കിയിരിക്കുന്നത്. ക്ലാസ് ലെെബ്രറിയിലെ പുസ്തകവിതരണത്തിനായി ഒരു കുട്ടി ലെെബ്രറിയനെയും തെരഞ്ഞെടുത്തിട്ടുണ്ട്.</p> | ||
==വീട്ടിലെ ലൈബ്രറി== | |||
കോവിദഃ മഹാമാരിക്കാലത്തു സ്കൂളുകളും ലൈബ്രറികളും അടഞ്ഞു കിടന്നപ്പോൾ 'വീട്ടിലൊരു ലൈബ്രറി എന്ന സ്വപ്നം' യാഥാർഥ്യമാക്കാൻ കഴിഞ്ഞു. ഇതുവഴി കുട്ടികളുടെ വീട് തന്നെ ഒരു മികച്ച ലൈബ്രറി ആയിത്തീർന്നു. |