Jump to content
സഹായം

"ജി എൽ പി ജി എസ് ചേപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
1913  ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്.  വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്തു ഈ  പ്രദേശവാസികൾക്ക് വല്ല്യോട്ടിക്കൽ ചാന്നാർ നൽകിയ സ്ഥലത്തു ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഓല ഷെഡിൽ ആരംഭിച്ചു .  ക്രമേണേ ഗവണ്മെന്റ് ഏറ്റെടുക്കുകയും ഓടിട്ട രണ്ടു കെട്ടിടങ്ങൾ പുതുതായി നിർമ്മിക്കുകയും ചെയ്തു .. ഹൈവേ പുനരുദ്ധാരണത്തിന് വേണ്ടി റോഡിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചു നീക്കുകയും പകരം ആസ്ബറ്റോസ് ഷീറ്റിട്ടു നാല് ക്ലാസ് മുറികൾ വടക്കു ഭാഗത്തായി പുതുതായി നിർമ്മിച്ചു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2012 - 13 അധ്യയന വര്ഷം എസ് .എസ് .എ യിൽ നിന്ന് സാമ്പത്തിക സഹായം കൊണ്ട് ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റി ടിൻ ഷീറ്റിട്ടു കെട്ടിയടച്ചു  തറ ടൈൽ പാകി പുതിയ കെട്ടിടമായി മാറ്റാൻ സാധിച്ചു .നിലവിൽ 5  അധ്യാപകരും ഒരു പ്രീ പ്രൈമറി  ഉൾപ്പടെ  97 കുട്ടികളും ഉണ്ട് .  

==പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പി . റ്റി . എ യുടെ സഹായത്തോടെ കൂടി ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .. വിവിധ ക്ലബ്ബ്കളുടെ കാര്യ ക്ഷമമായ പ്രവർത്തനം , പഠന യാത്ര , വിവിധ കലാ കായിക മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ ,ബോധവത്കരണ ക്‌ളാസ്സുകൾ , കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കൃഷി , വായന വാരാഘോഷം ,ശില്പ ശാല , എഴുത്തിലും വായനയിലും പ്രത്യേക പരിഗണന ക്‌ളാസ്സുകൾ.

* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

വരി 76: വരി 76:
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]

*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]  

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1579535" എന്ന താളിൽനിന്ന് ശേഖരിച്ചത്