Jump to content
സഹായം

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}

== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനുംഅപ്പർ പ്രൈമറി വിഭാഗത്തിനുംഹയർ സെക്കന്ററിക്കുമായി 7കെട്ടിടങ്ങളിലായി  56ക്ലാസ്സ്‌ മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനുപുറമേ സ്കൂളിന്റെ മുന്നിലും പുറകിലുമായി ബാസ്കറ്റ് ബോൾ, വോളിബാൾ ക്വാർട്ടർ കുട്ടികൾക്ക് പരിശീലനത്തിനായി സജ്ജമാണ് സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല്  കമ്പ്യൂട്ടർ ലാബുകളുമുണ്ട്,അപ്പർ പ്രൈമറി ഹൈസ്ക്കൂളിനും, ഊർജ്ജതന്ത്രം, രസതന്ത്രം ,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. നാല്  കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്.ഇവയിൽ രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ ടി @ സ്‌കൂൾ പ്രോജക്റ്റിന്റെ (കൈറ്റ് )''' '''സഹായത്തോടെ അപ്പർ പ്രൈമറി വിഭാഗത്തിലെ 4 ക്ലാസ്സ്‌ മുറി കളും ഹൈസ്കൂൾ 25 ക്ലാസ്സ്‌ മുറികളും,മാനേജ്മെന്റ്,പൂർവവിദ്യാർഥി കൂട്ടായിമയും ചേർന്ന് ഹയർ സെക്കന്ററി ക്ലാസുകൾ 2 ഹൈടെക്കായി മാറി, ഇതോടൊപ്പം മാനേജ്മെന്റ്ന്റെ അക്ഷീണമായ പ്രവർത്തന  ഫലമായി ആധുനിക ഹൈ ടെക് ക്ലാസ്സ്‌ മുറികൾ 2008 മുതൽ സ്കൂളിൽ സജ്ജമാണ്.  2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ഏഴ് ലാപ്‌ടോപ്പുകൾ കൂടി ലഭ്യമായി.  2017-ൽ മാനേജ്മെന്റ് സ്വന്തം നിലയിൽ 15 ലാപ്ടോപ് കുട്ടികളുടെ പഠനത്തിനായി സജ്ജമാക്കി . '''

emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1579348" എന്ന താളിൽനിന്ന് ശേഖരിച്ചത്