"ജി.എം.എൽ.പി.എസ് കാട്ടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ് കാട്ടുമുണ്ട (മൂലരൂപം കാണുക)
17:53, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
പ്രസ്തുത സ്ഥാപനം ജി.എം എൽ .പി .സ്കൂൾ കാട്ടു മുണ്ട വെസ്റ്റ് എന്ന പേരിൽ നിലവിൽ വന്നു. രണ്ട് ക്ലാസ്സ് മുറികളും രണ്ട് അധ്യാപകരും 45 കുട്ടികളുമാണ് അന്ന് ഉണ്ടായിരുന്നത്. അന്നത്തെ പ്രധാന അധ്യാപകൻ മുഹമ്മദ് മാസ്റ്ററും സഹ അധ്യാപകനായി കൊടശ്ശേരി സ്വദേശി v മരക്കാർ കുട്ടി മാസ്റ്ററുമായിരുന്നു. പിന്നീട് മരക്കാർ കുട്ടി മാസ്റ്റർ ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി. ഇത്രയും ദീർഘനാളത്തെ പാരമ്പര്യമുള്ള നാടിന്റെ വീടായ ഈ പൊതു വിദ്യാലയം 2019-ൽ ജി.എം .എൽ . പി എസ് പന്തലിങ്ങൽ എന്ന് പുനർനാമകരണം ചെയ്തു. നാൾക്കു നാൾ ഈ വിദ്യാലയം പഠന പാഠ്യേതര ഭൗതിക രംഗങ്ങളിൽ പുരോഗതിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു. | പ്രസ്തുത സ്ഥാപനം ജി.എം എൽ .പി .സ്കൂൾ കാട്ടു മുണ്ട വെസ്റ്റ് എന്ന പേരിൽ നിലവിൽ വന്നു. രണ്ട് ക്ലാസ്സ് മുറികളും രണ്ട് അധ്യാപകരും 45 കുട്ടികളുമാണ് അന്ന് ഉണ്ടായിരുന്നത്. അന്നത്തെ പ്രധാന അധ്യാപകൻ മുഹമ്മദ് മാസ്റ്ററും സഹ അധ്യാപകനായി കൊടശ്ശേരി സ്വദേശി v മരക്കാർ കുട്ടി മാസ്റ്ററുമായിരുന്നു. പിന്നീട് മരക്കാർ കുട്ടി മാസ്റ്റർ ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായി. ഇത്രയും ദീർഘനാളത്തെ പാരമ്പര്യമുള്ള നാടിന്റെ വീടായ ഈ പൊതു വിദ്യാലയം 2019-ൽ ജി.എം .എൽ . പി എസ് പന്തലിങ്ങൽ എന്ന് പുനർനാമകരണം ചെയ്തു. നാൾക്കു നാൾ ഈ വിദ്യാലയം പഠന പാഠ്യേതര ഭൗതിക രംഗങ്ങളിൽ പുരോഗതിയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |