emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,896
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. | |||
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് | |||
ഗവഃ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വൈക്കം . | ഗവഃ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വൈക്കം . | ||
വരി 70: | വരി 68: | ||
വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. | വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. | ||
== ചരിത്രം == | |||
'''കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത് ഇവിടത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്. 1924-ൽ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.'''[[{{PAGENAME}} / ചരിത്രം|തുടർന്ന് വായിക്കുക]] | |||
=== പുരാതന കാലത്തെ സത്രം === | |||
ചരിത്ര പ്രസിദ്ധമായ രണ്ട് സത്രങ്ങൾ സ്കൂളിലുണ്ട് . അടുത്തിടെ മുനിസിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് അവ പുതുക്കിപ്പണിഞ്ഞ് സംരക്ഷിച്ചിരിക്കുകയാണ് | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും അപ്പർ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. . MLA fund ൽ നിന്നും Multimedia room പണിയുന്നതിന് 500000 രൂപ അനുവദിച്ചിട്ടുണ്ട് Multimedia room ന്റെ പണി തീർന്നു 800 സ്കയർ അടി വിസ്താരമുള്ള വിശാലമായ മുറിയാണ് ഇതിന്റെ ഉൽഘാടനം സെപ്റ്റംബർ മാസം നടക്കും | |||
== മൾട്ടി മീഡിയ റൂം == | |||
== വെബ് സൈറ്റ് == | |||
'''http://girlsvaikom.blogspot.com''' | |||
വൈക്കം ക്ഷേത്രത്തിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.[[{{വിദ്യാരംഗം കലാ സാഹിത്യ വേദി}}/വിദ്യാരംഗം കലാ സാഹിത്യ വേദി]] | * വിദ്യാരംഗം കലാ സാഹിത്യ വേദി.[[{{വിദ്യാരംഗം കലാ സാഹിത്യ വേദി}}/വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* ക്ലബ്ബ് പ്രവർത്തനങ്ങള്. == ITപ്രവർത്തനങ്ങൾ == VICTERS CHANNEL കുട്ടികളെ കാണിക്കാറുണ്ട് സകൂളിൽ തെരഞ്ഞെടുത്ത 50 കുട്ടികൾക്ക് internet ൽ കൂടുതൽ പരിശീലനം നൽകി. hardware training കുട്ടികൾക്ക് നൽകി. സബ് ജില്ലാ തലത്തിൽ 5 ഒന്നാം സ്ഥാനങ്ങളും ജില്ലാ തലത്തിൽ 2 ഒന്നാം സ്ഥാനങ്ങളും സ്കൂളിന് ലഭിച്ചു. Anjaly Goparaj എന്ന കുട്ടിയ്ക് മൾട്ടീമീഡിയ പ്രസന്റേഷനിലും Jyothimol.C.P എന്ന കുട്ടിയ്ക് വെബ് പേജ് ഡിസൈനിംഗിലും ഒന്നാം സമ്മാനം ലഭിച്ചു ഈ കുട്ടികൾക്ക് ടെക്നോപാർക്കിൽ വെച്ച് നടന്ന സ്റ്റേറ്റ് ഐ.ടി. ഫെസ്റ്റിൽ "A" grade "C" grade കിട്ടി == IT അവാർഡ് == [[ചിത്രം:it1.JPG|250px]] സ്കൂൾ IT Coordinator ശ്രീമതി.പി.ആർ.ബിന്ദുമോളുടെ കൂടെ, സംസ്ഥാന മൽസരങ്ങളിൽ പങ്കെടുത്ത കുട്ടികൾ ഈ വർഷം '''Education Ministers Award for Best Govt School" in Kottayam Revenue District ''' ഈ സ്കൂളിന് ലഭിച്ചു പ്രശസ്തിപത്രവും 15000 രൂപയും ലഭിച്ചു [[ചിത്രം:girls.JPG|250px]] വൈക്കം സബ്ജില്ലാ ഐ.റ്റി മേളയിൽ മികച്ച സ്കൂളായി ഈ സ്കൂളിനെ തെരഞ്ഞെടുത്തു. ദേവികാഹരികൃഷ്ണൻ(ഡിജിറ്റൽ പെയിന്റിങ്), ആതിരാ കെ ബാബു (പ്രോജക്ട്)നിവ്യ എസ് (മലയാളം ടൈപ്പിങ്), ജ്യോതിമോൾ സി പി(വെബ്പേജ് നിർമാണം),അഞ്ജലി ഗോപരാജ്(മൾട്ടിമീഡിയാ പ്രസന്റേഷൻ) എന്നിവർ ഒന്നാം സ്ഥാനം നേടി.ഐ റ്റി ക്വിസ്സിൽ നിവ്യ എസ് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. == IT MELA 2012 == Sub Disrict Vaikom (H S) Sajna S - First prize in Malayalam Typing, Krishnapriya P - First prize in Web Page, | * ക്ലബ്ബ് പ്രവർത്തനങ്ങള്. | ||
ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് 2009 == [[ചിത്രം:litle.jpeg|250px]] == സയൻസ് ക്ലബ് == | == ITപ്രവർത്തനങ്ങൾ == | ||
* | VICTERS CHANNEL കുട്ടികളെ കാണിക്കാറുണ്ട് സകൂളിൽ തെരഞ്ഞെടുത്ത 50 കുട്ടികൾക്ക് internet ൽ കൂടുതൽ പരിശീലനം നൽകി. hardware training കുട്ടികൾക്ക് നൽകി. സബ് ജില്ലാ തലത്തിൽ 5 ഒന്നാം സ്ഥാനങ്ങളും ജില്ലാ തലത്തിൽ 2 ഒന്നാം സ്ഥാനങ്ങളും സ്കൂളിന് ലഭിച്ചു. Anjaly Goparaj എന്ന കുട്ടിയ്ക് മൾട്ടീമീഡിയ പ്രസന്റേഷനിലും Jyothimol.C.P എന്ന കുട്ടിയ്ക് വെബ് പേജ് ഡിസൈനിംഗിലും ഒന്നാം സമ്മാനം ലഭിച്ചു ഈ കുട്ടികൾക്ക് ടെക്നോപാർക്കിൽ വെച്ച് നടന്ന സ്റ്റേറ്റ് ഐ.ടി. ഫെസ്റ്റിൽ "A" grade "C" grade കിട്ടി | ||
* കോട്ടയത്തുനിന്നും 40 കി.മി. അകലം | == IT അവാർഡ് == | ||
{{#multimaps:|9. | [[ചിത്രം:it1.JPG|250px]] സ്കൂൾ IT Coordinator ശ്രീമതി.പി.ആർ.ബിന്ദുമോളുടെ കൂടെ, സംസ്ഥാന മൽസരങ്ങളിൽ പങ്കെടുത്ത കുട്ടികൾ ഈ വർഷം '''Education Ministers Award for Best Govt School" in Kottayam Revenue District ''' ഈ സ്കൂളിന് ലഭിച്ചു പ്രശസ്തിപത്രവും 15000 രൂപയും ലഭിച്ചു [[ചിത്രം:girls.JPG|250px]] വൈക്കം സബ്ജില്ലാ ഐ.റ്റി മേളയിൽ മികച്ച സ്കൂളായി ഈ സ്കൂളിനെ തെരഞ്ഞെടുത്തു. ദേവികാഹരികൃഷ്ണൻ(ഡിജിറ്റൽ പെയിന്റിങ്), ആതിരാ കെ ബാബു (പ്രോജക്ട്)നിവ്യ എസ് (മലയാളം ടൈപ്പിങ്), ജ്യോതിമോൾ സി പി(വെബ്പേജ് നിർമാണം),അഞ്ജലി ഗോപരാജ്(മൾട്ടിമീഡിയാ പ്രസന്റേഷൻ) എന്നിവർ ഒന്നാം സ്ഥാനം നേടി.ഐ റ്റി ക്വിസ്സിൽ നിവ്യ എസ് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. | ||
== IT MELA 2012 == | |||
Sub Disrict Vaikom (H S) Sajna S - First prize in Malayalam Typing, Krishnapriya P - First prize in Web Page, Sukanya Haridas -First prize in Multimedia Presentation. | |||
== കലോൽസവം == | |||
കഴിഞ്ഞ 10 വർഷമായി വൈക്കം സബ് ജില്ലാ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടി.2009-2010 ൽ H.S.വിഭാഗത്തിൽ ആതിര കെ ബാബുവും ദേവിക ഹരികൃഷ്ണനും 15 പോയിന്റ് വീതം നേടി തുല്യസ്ഥാലം നിലനിർത്തി | |||
== മാനേജ്മെന്റ് == | |||
ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ് The school has 700 students in various standard | |||
==മലയാളം വിഭാഗം == | |||
ഷൈലാബീവി - മേധാവി /root/Desktop/teacher pics/DSC00025.JPG | |||
== ഇംഗ്ലീഷ് വിഭാഗം == | |||
ഗീതാദെവി,അനില | |||
== ഹിന്ദി വിഭാഗം == | |||
[[ചിത്രം:hindi.jpeg|250px]] | |||
== സോഷ്യൽ സയൻസ് വിഭാഗം == | |||
സോഷ്യൽ സയൻസ് അധ്യാപികയാണ് ഈ സ്കൂളിലെ IT Coordinator. 2008-2009 ൽ സ്റ്റേറ്റ് തലത്തിൽ നിമിഷ എൻ കുട്ടി , ആശ മോഹൻ എന്നിവർ യഥാക്രമം വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ ഇവയിൽ A ഗ്രേഡ് കരസ്ഥമാക്കി. 2009-2010 സബ് ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു .സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. അറ്റലസ് നിർമ്മാണ മൽസരം തൽസമയം നടത്തി സമ്മാനങ്ങൾ വിതരണം ചെ.യ്തു. പരിസ്ഥിതി,ആഗോളതാപനം ഈ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മൽസരം നടത്തി. | |||
==ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് 2009 == | |||
[[ചിത്രം:litle.jpeg|250px]] | |||
== സയൻസ് ക്ലബ് == | |||
. | |||
== തനതു പ്രവർത്തനങ്ങൾ 2009 == | |||
Road Safety Club| തെളിമ ഗലീലിയോ ലിറ്റിൽ സയന്റിസ് റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 20,22 തിയതികളിൽ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവർത്ത നക്കളരി u pഅധ്യാപകരുടെ നേതൃത്ത്വത്തിൽ പ്രവർത്തനക്കളരി സംഘടിപ്പിച്ചു.20-ന് കുട്ടികളെ പല ഗ്രൂപ്പുകളായിതിരിച്ചു സോളാർഫിൽറ്റർനിർമ്മാണം,കലണ്ടറിലെ കളികൾ എന്നിവ ചെയ്യിപ്പിച്ചു. 22 ന് രാവിലെ 10.30 മുതൽ 1 മണിവരെ ഗ്രുപ്പായിതിരിഞ്ഞു മാന്ത്രികകണ്ണാടി,സൂര്യദർശിനി,ക്ളാസ്സിൽ ഒരു ഗ്രഹണകാഴ്ച ടെലസ്കോപ്പ്,മേൽവിലാസം കുറിക്കാം എന്നീ പ്രവർത്തനങ്ങൾ ചെയ്തു.ഓരോഗ്രൂപ്പിലെയും ഉല്പന്നങ്ങൾ സ്കൂളിൽ ശേഖരിച്ചു വയ്കുകയും ചെയ്തു. | |||
== തനതു പ്രവർത്തനങ്ങൾ 2010 == | |||
സ്കൂൾ സ്റ്റുഡന്റ് ഐ ടി കോർഡിനേറ്റേഴ്സിനുള്ള ട്രെയിനിംഗ് തുടങ്ങി | രണ്ട് സ്കൂളിൽ നിന്നായി 20 കുട്ടികൾ പങ്കെടുത്തു 27/08/2010 - 28/08/2010 വരെ [[ചിത്രം:SSIT.JPG|250px]] | |||
== മാതൃകാ ഐ.സി.ടി.സ്കൂൾ 2010 == | |||
ഈ സ്കൂൾ എം.എൽ.എ യുടെ മണ്ഡലത്തിലെ മാതൃകാ ഐ.സി.ടി.സ്കൂളായി തെരഞ്ഞെടുത്തു. അതിന്റെ ഔദ്യോഗിക ഉൽഘാടനം 3/10/2010 സ്കൂൾ അങ്കണത്തിൽ വെച്ച് 2.30 ന് ബഹു.വൈക്കം എം.എൽ.എ ശ്രീ.കെ.അജിത്ത് അവർകൾ നിർവഹിക്കും | |||
==സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ.== | |||
[[{{PAGENAME}}/മുൻ സാരഥികൾ|മുൻ സാരഥികൾ]] | |||
==വഴികാട്ടി== | |||
*വൈക്കം----കോട്ടയം എറണാകുളം റൂട്ടിൽ തലയോലപ്പറമ്പിൽ നിന്നും 7 കി.മീ.ദൂരം എറണാകുളം റൂട്ടിൽ സഞ്ചരിച്ചാൽ വൈക്കം എത്തും |എറണാകുളത്തു നിന്ന് 33 കി മീ അകലെയാണ് വൈക്കം | |||
* കോട്ടയത്തുനിന്നും 40 കി.മി. അകലം | |||
{{#multimaps:|9.7526, 76.396|zoom=18}} |