"എ. എം. എം. ഹൈസ്കൂൾ ഓതറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം. എം. ഹൈസ്കൂൾ ഓതറ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:24, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ഇൻഡ്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റുമായി സഹകര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''ഫിലാറ്റിലി ക്ലബ്ബ്''' | |||
ഇൻഡ്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് സ്റ്റാമ്പ് ശേഖരണത്തിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ വളരെ സജീവമായി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കു വരുന്നു. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു വരുന്നു. | ഇൻഡ്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് സ്റ്റാമ്പ് ശേഖരണത്തിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ വളരെ സജീവമായി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കു വരുന്നു. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു വരുന്നു. | ||
'''ജെ ആർ സി യൂണിറ്റ്''' | |||
40 കേഡറ്റ്സ് അടങ്ങിയ ഒരു ജെ ആർ സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ സഹകരണ ശീലവും ദയാനുകമ്പയും വളർത്തുന്നതിന് ജെ ആർ സി പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രചോദനം നൽകി വരുന്നു |