Jump to content
സഹായം

"ഗവ എച്ച് എസ് എസ് മച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 74: വരി 74:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
'''മച്ചാട് ''' എന്ന കൊച്ചു ഗ്രാമത്തിൽ വയലേലകൾക്കും മലനിരകൾക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ
'''മച്ചാട് ''' എന്ന കൊച്ചു ഗ്രാമത്തിൽ വയലേലകൾക്കും മലനിരകൾക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ
'''രണ്ട് ഏക്കർഅമ്പത്തിമൂന്നു സെൻറ്''' ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.''' വേനലിലും വറ്റാത്ത ഒരു കിണറും''', ജല വിതരണത്തിനു വിപുലമായ ടാപ് സംവിധാനമുണ്ട്. കെട്ടുറപ്പുള്ള ഒരു സ്റ്റേജും  പൂർണ്ണമായും ജി.ഐ ഷീറ്റ് മേഞ്ഞ  '''ഓഡിറ്റോറിയവും''' ഈ വിദ്യാലയത്തിന്റെ സ്വന്തം. നല്ല ഒരു [[സയൻസ് ലാബും]], ഒരു ജോഗ്രഫി ലാബുമുണ്ട്.  4763 പുസ്തകങ്ങളുള്ള ഒരു [[ലൈബ്രറി]]യുണ്ട്. ROT സൗകര്യം ലഭ്യമാണ്.
'''രണ്ട് ഏക്കർഅമ്പത്തിമൂന്നു സെൻറ്''' ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.''' വേനലിലും വറ്റാത്ത ഒരു കിണറും''', ജല വിതരണത്തിനു വിപുലമായ ടാപ് സംവിധാനമുണ്ട്. കെട്ടുറപ്പുള്ള ഒരു സ്റ്റേജും  പൂർണ്ണമായും ജി.ഐ ഷീറ്റ് മേഞ്ഞ  '''ഓഡിറ്റോറിയവും''' ഈ വിദ്യാലയത്തിന്റെ സ്വന്തം. നല്ല ഒരു സയൻസ് ലാബും  ഒരു ജോഗ്രഫി ലാബുമുണ്ട്.  4763 പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. ROT സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും ആഫീസിലും '''ബ്രോഡ് ബാന്റ് ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും ആഫീസിലും '''ബ്രോഡ് ബാന്റ് ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്.
1,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578367" എന്ന താളിൽനിന്ന് ശേഖരിച്ചത്