"സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് എൽ പി എസ്സ് കടുത്തുരുത്തി/ചരിത്രം (മൂലരൂപം കാണുക)
16:11, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ചരിത്രം
വരി 3: | വരി 3: | ||
2003-ൽ മോൺ. ജോർജ് ചൂരക്കാട്ടച്ചൻ മാനേജരും, സി. ഗ്രേയ്സ് പ്രഥമാധ്യാപികയുമായിരിക്കെ സ്കൂളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | 2003-ൽ മോൺ. ജോർജ് ചൂരക്കാട്ടച്ചൻ മാനേജരും, സി. ഗ്രേയ്സ് പ്രഥമാധ്യാപികയുമായിരിക്കെ സ്കൂളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | ||
75 വർഷത്തെ പ്രവർത്തനങ്ങളുടെ സുവർണ്ണശോഭയിൽ, 2014-ൽ ഈ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. | 75 വർഷത്തെ പ്രവർത്തനങ്ങളുടെ സുവർണ്ണശോഭയിൽ, 2014-ൽ ഈ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു. എന്നാൽ 2014 ജൂൺ മാസം പത്തൊൻപതാം തീയതിയുണ്ടായ ചുഴലിക്കാറ്റിൽ സ്കൂൾ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും സ്കൂൾ കെട്ടിടം ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്തു. അതിനാൽ അദ്ധ്യയനം താൽക്കാലികമായി പള്ളിമേടയിലേക്കു മാറ്റുകയും, അന്നത്തെ മാനേജരായിരുന്ന റവ. ഫാ. സഖറിയാസ് ആട്ടപ്പാട്ടച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ നടത്തുകയും ചെയ്തു. 2016 മാർച്ച് മാസത്തിൽ ആധുനിക നിലവാരത്തിൽ ഇപ്പോഴുള്ള പുതിയ കെട്ടിടം പണിപൂർത്തീകരിച്ച് അദ്ധ്യയനം ആരംഭിച്ചു. |