"എസ്.ഒ.എച്ച്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:48, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 107: | വരി 107: | ||
[[പ്രമാണം:Bottil.jpg|നടുവിൽ|ലഘുചിത്രം|'''ബോട്ടിൽ ആർട്ട്''' ]] | [[പ്രമാണം:Bottil.jpg|നടുവിൽ|ലഘുചിത്രം|'''ബോട്ടിൽ ആർട്ട്''' ]] | ||
== '''<small>അറബിക് ക്ലബ്ബ്</small>''' == | |||
ഒരുവ്യക്തിയുടെ സമഗ്ര വികസനമാണ് ആധുനിക വിദ്യഭ്യാസം ലക്‌ഷ്യം വെക്കുന്നത് . വൈജ്ഞാനിക വികസനത്തിന്റെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയാണ് സ്കൂളുകളിൽ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നത് . ദൃശ്യശ്രാവ്യ സൗന്ദര്യങ്ങളെ ആസ്വദിക്കുവനും കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പുറത്തെടുക്കുവാനും വേണ്ടി ലോക അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച 2 ദിവസത്തെ അറബിക് കലിഗ്രഫി പ്രദർശനത്തിൽ നിന്നും .... | |||