Jump to content
സഹായം

"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


=='''<big>ഇംഗ്ലീഷ് ക്ലബ്ബ്</big>'''==
=='''<big>ഇംഗ്ലീഷ് ക്ലബ്ബ്</big>'''==
'''<big>ആലപ്പുഴ ഉപജില്ലയിൽ വളരെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വിദ്യാലയം എന്ന നിലയിൽ പ്രസിദ്ധമായ ഗവണ്മെന്റ് ജെ ബി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും മാതൃകാപരമാണ് . ഇംഗ്ലീഷ് ഭാഷയിലെ അഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടതാണ് ഇംഗ്ലീഷ് ക്ലബ് .2017 ഫെബ്രുവരി 23ൽ ഇംഗ്ലീഷ് ഫെസ്റ്റും ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്‌ഘാടനവും നടന്നത് നമ്മുടെ വിദ്യാലയത്തിലാണ് .</big>'''  
'''<big>ആലപ്പുഴ ഉപജില്ലയിൽ വളരെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വിദ്യാലയം എന്ന നിലയിൽ പ്രസിദ്ധമായ ഗവണ്മെന്റ് ജെ ബി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും മാതൃകാപരമാണ് . ഇംഗ്ലീഷ് ഭാഷയിലെ അഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടതാണ് ഇംഗ്ലീഷ് ക്ലബ്ബ്. 2017 ഫെബ്രുവരി 23ൽ ഇംഗ്ലീഷ് ഫെസ്റ്റും ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്‌ഘാടനവും നടന്നത് നമ്മുടെ വിദ്യാലയത്തിലാണ് .</big>'''  


'''<big>എല്ലാ ബുധനാഴ്ചകളിലും നടത്താറുള്ള ഇംഗ്ലീഷ് അസംബ്ലി യിൽ ഭാഷയ്ക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നൽകാറുണ്ട് . ഇംഗ്ലീഷ് ഭാഷയിൽ LP തലത്തിൽ നൽകാറുള്ള വ്യവഹാരരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായ അസംബ്ലി കുട്ടികൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനുള്ള ആത്മധൈര്യം നൽകുന്നു.</big>'''
'''<big>എല്ലാ ബുധനാഴ്ചകളിലും നടത്താറുള്ള ഇംഗ്ലീഷ് അസംബ്ലിയിൽ ഭാഷയ്ക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നൽകാറുണ്ട് . ഇംഗ്ലീഷ് ഭാഷയിൽ LP തലത്തിൽ നൽകാറുള്ള വ്യവഹാരരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായ അസംബ്ലി കുട്ടികൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനുള്ള ആത്മധൈര്യം നൽകുന്നു.</big>'''


'''<big>2017 ൽ വിദേശീയനായ വ്യക്തിയുടെ സന്ദർശനം വിദ്യാലയത്തിലെ ഓരോ വിദ്യാർത്ഥിക്കും അധ്യാപക൪ക്കും പ്രോചോദനകരമായിരുന്നു.ഓരോ വർഷവും നടത്താറുള്ള ഇംഗ്ലീഷ് ഫെസ്റ്റ് വ്യത്യസ്തമായ വ്യവഹാര വിഭവങ്ങൾ കൊണ്ട് സമൃദ്ധമാണ്. കുട്ടികൾ തന്നെ നേതൃത്വം നൽകി അവതരിപ്പിക്കുന്ന കലാവിഭവങ്ങൾക്കു മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.</big>'''
'''<big>2017 ൽ വിദേശീയനായ വ്യക്തിയുടെ സന്ദർശനം വിദ്യാലയത്തിലെ ഓരോ വിദ്യാർത്ഥിക്കും അധ്യാപക൪ക്കും പ്രചോദനകരമായിരുന്നു.ഓരോ വർഷവും നടത്താറുള്ള ഇംഗ്ലീഷ് ഫെസ്റ്റ് വ്യത്യസ്തമായ വ്യവഹാര വിഭവങ്ങൾ കൊണ്ട് സമൃദ്ധമാണ്. കുട്ടികൾ തന്നെ നേതൃത്വം നൽകി അവതരിപ്പിക്കുന്ന കലാവിഭവങ്ങൾക്കു മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.</big>'''


'''<big>2019 ൽ ഹലോ ഇംഗ്ലീഷ് ക്യാമ്പ് നടത്തി. രസകരമായ പ്രവർത്തനങ്ങൾ കൊണ്ട് വൈവിധ്യമാർന്ന വ൪ണക്കാഴ്ചകൾ ആയിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ. ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂൾ മോണിറ്ററിങ് കമ്മിറ്റിയും പി ടി എ അംഗങ്ങളും അധ്യാപകരും ഒത്തുചേർന്നു ആഘോഷമായാണ് നടത്താറുള്ളത്.</big>'''
'''<big>2019 ൽ ഹലോ ഇംഗ്ലീഷ് ക്യാമ്പ് നടത്തി. രസകരമായ പ്രവർത്തനങ്ങൾ കൊണ്ട് വൈവിധ്യമാർന്ന വ൪ണക്കാഴ്ചകൾ ആയിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ. ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂൾ മോണിറ്ററിങ് കമ്മിറ്റിയും പി ടി എ അംഗങ്ങളും അധ്യാപകരും ഒത്തുചേർന്നു ആഘോഷമായാണ് നടത്താറുള്ളത്.</big>'''


'''<big>കോവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നടത്തിയ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റായ Talent Festa വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റി.അതേ വർഷം  ഇംഗ്ലീഷ് ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയുണ്ടായി .Little Wonders എന്ന പേരിൽ  മാഗസിൻ എല്ലാ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പുറത്തിറക്കി. മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു പഞ്ചായത്തിലെ അഞ്ചു വിദ്യാലയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹലോ വേൾഡ് ട്വിന്നിങ് പ്രോഗ്രാം ഇതിന് നേതൃത്വം നൽകിയത് ജെ ബി സ്കൂളാണ്.</big>'''
'''<big>കോവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നടത്തിയ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റായ Talent Festa വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റി.അതേ വർഷം  ഇംഗ്ലീഷ് ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയുണ്ടായി. Little Wonders എന്ന പേരിൽ  മാഗസിൻ എല്ലാ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പുറത്തിറക്കി. മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു പഞ്ചായത്തിലെ അഞ്ചു വിദ്യാലയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹലോ വേൾഡ് ട്വിന്നിങ് പ്രോഗ്രാം. ഇതിന് നേതൃത്വം നൽകിയത് ജെ ബി സ്കൂളാണ്.</big>'''


'''<big>ഇത്തരത്തിൽ മറ്റുള്ള വിദ്യാലയങ്ങൾക്കു മാതൃകാപരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾ അധ്യാപകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഓരോ വർഷങ്ങളിലും സംഘടിപ്പിച്ചു പോരുന്നു. [[35229-9|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>'''
'''<big>ഇത്തരത്തിൽ മറ്റുള്ള വിദ്യാലയങ്ങൾക്കു മാതൃകാപരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾ അധ്യാപകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഓരോ വർഷങ്ങളിലും സംഘടിപ്പിച്ചു പോരുന്നു. [[35229-9|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>'''
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577982" എന്ന താളിൽനിന്ന് ശേഖരിച്ചത്