Jump to content
സഹായം

"കെ .എച്ച് .എം .യു .പി .എസ്സ് .വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
  തിരുവിതാംകൂറിലെ ഹൈന്ദവ നേതാക്കൾ കമ്പിനി ആക്ട് അനുസരിച്ച് 27/02/1109 ൽ കേരള ഹിന്ദു മിഷൻ രജിസ്റ്റർ ചെയ്തു. ഹിന്ദു സമുദായത്തിന്റെ  ഏകീകരണത്തോടൊപ്പം അവശസമുദായത്തിന്റെ ഉദ്ധാരണത്തിനായി 1112 ൽ വള്ളംകുളത്ത് ഒരു നിശാപാഠശാല, നെയ്ത്ത് ശാല, മലയാളം മീഡിയം ഇവ സ്ഥാപിച്ചു. ഇതിന് സർക്കാരിൽ നിന്നും ഗ്രാന്റും ലഭിച്ചിരുന്നു.[[കെ .എച്ച് .എം .യു .പി .എസ്സ് .വളളംകുളം/ചരിത്രം|കൂടുതൽ വായിക്കുക]]

                1940 ൽ 5,6,7 ക്ലാസ്സുകളിലായി 85  കുട്ടികളും,6 അദ്ധ്യാപകരും, ഒരു പ്യൂണും ആയി വള്ളംകുളം പുത്തൻകാവ് മലയിൽ കെ എച്ച് എം യു പി സ്കൂൾ    പ്രവർത്തനം ആരംഭിച്ചു. 82 വർഷം പിന്നിടുന്ന ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ പലരും ഉന്നതനിലയിൽ എത്തിയിട്ടുണ്ട്.  മാറി വരുന്ന  വിദ്യാഭ്യാസ രീതിക്കനുസരിച്ച് പഠനനിലവാരത്തിലും  പാഠ്യേതര പ്രവർത്തനത്തിലും ശ്രദ്ധിക്കാൻ ശ്രമിക്കാറുണ്ട്. പി റ്റി എ, എം. പി. റ്റി. എ, അദ്ധ്യാപകർ എല്ലാവരുടെയും കൂട്ടായ്മ മെച്ചപ്പെട്ട  പഠനാന്തരീക്ഷമുണ്ടാക്കി  അവകാശ സംരക്ഷണം ഉറപ്പാക്കുമെന്ന് അറിയിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577950" എന്ന താളിൽനിന്ന് ശേഖരിച്ചത്