Jump to content
സഹായം

"ജി എച് എസ് എരുമപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.) (name in english)
(.)
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==


1909 ഫെബ്രുവരിയിൽ സ്കൂൾ ആരംഭിചു.1909- ൽ അന്നത്തെ കൊച്ചി ഗവണ്മെണ്ട് എരുമപ്പെട്ടിയിൽ ഒരു പ്രോവർതി ഇംഗ്ലീഷ് പ്രൈമറി സ്കൂൾ തുടങങ്ങിയതായി രേഖകൾ ഉണ്ട്.അന്ന് ശിശു ക്ലാസ്,
1909 ഫെബ്രുവരിയിൽ സ്കൂൾ ആരംഭിചു.1909- ൽ അന്നത്തെ കൊച്ചി ഗവണ്മെണ്ട് എരുമപ്പെട്ടിയിൽ ഒരു പ്രോവർതി ഇംഗ്ലീഷ് പ്രൈമറി സ്കൂൾ തുടങങ്ങിയതായി രേഖകൾ ഉണ്ട്.അന്ന് ശിശു ക്ലാസ്,ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്ലാസുകൾ ഒരുമിചു  തുടങ്ങുകയാണുണ്ടായത്. 1911 ജൂണിൽ ഇത് ഒരു എ വി പി സ്കൂൾ ആയി മാറി. 1935ൽ ലോവർ സെക്കൻഡറി സ്കൂള‍‍‍‍ായി ഉയർന്നു. 1946ൽ ശ്രീ നാരായണയ്യരുടെ നേതൃത്വത്തിൽ നാലാം ഫോറം തുടങ്ങി ഹൈസ്കൂളായി മാറി. 1961ൽ എൽ പി , ഹൈസ്കൂൾ എന്നിങ്ങനെ വിഭജിച്ചു. 2000ൽ  2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹൈസ്കൂൾ 5 മുതൽ 12 വരെയുള്ള ഗവ.ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു.SSA,RMSA ജില്ലാ പ‍‌ഞ്ചായത്ത്, MLA,MP ഫണ്ടുകൾ,രക്ഷിതാക്കളും നാട്ടുകാരും നൽകുന്ന സ്കൂൾ വികസനഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.PTA,SMC,MPTA,SPG എന്നീ സ്കൂൾ സഹായകസംഘങ്ങളുടെ പ്രവർത്തനവും വിവിധ രാഷ് ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളുടെ സഹകരണവും ഈ സ്കൂളിൻെറ വളർച്ചക്ക് സഹായിച്ചുകൊണ്ടിരിക്കുന്നു
ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്ലാസുകൾ ഒരുമിചു  തുടങ്ങുകയാണുണ്ടായത്. 1911 ജൂണിൽ ഇത് ഒരു എ വി പി സ്കൂൾ ആയി മാറി. 1935ൽ ലോവർ സെക്കൻഡറി സ്കൂള‍‍‍‍ായി ഉയർന്നു. 1946ൽ ശ്രീ നാരായണയ്യരുടെ നേതൃത്വത്തിൽ നാലാം ഫോറം തുടങ്ങി ഹൈസ്കൂളായി മാറി. 1961ൽ എൽ പി , ഹൈസ്കൂൾ എന്നിങ്ങനെ വിഭജിച്ചു. 2000ൽ  2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹൈസ്കൂൾ 5 മുതൽ 12 വരെയുള്ള ഗവ.ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു.SSA,RMSA ജില്ലാ പ‍‌ഞ്ചായത്ത്, MLA,MP ഫണ്ടുകൾ,രക്ഷിതാക്കളും നാട്ടുകാരും നൽകുന്ന സ്കൂൾ വികസനഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.PTA,SMC,MPTA,SPG എന്നീ സ്കൂൾ സഹായകസംഘങ്ങളുടെ പ്രവർത്തനവും വിവിധ രാഷ് ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളുടെ സഹകരണവും ഈ സ്കൂളിൻെറ വളർച്ചക്ക് സഹായിച്ചുകൊണ്ടിരിക്കുന്നു




903

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577932" എന്ന താളിൽനിന്ന് ശേഖരിച്ചത്