Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 85: വരി 85:
<p align=justify ><font face="meera" size=5>'''മലയാള മനോരമ നല്ലപാഠം :''' </font>മലയാള മനോരമ ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ നല്ലപാഠം പ്രവർത്തനങ്ങളിൽ ബാലികാമഠവും പങ്കാളികളാകുന്നു. നാടിനെ നന്മയിലേക്ക് വളർർത്തിയെടുക്കാൻ പ്രാപ്തരായ കുട്ടികളെ വാർത്തെടുക്കാൻ നല്ലപാഠം പരിപാടിയിലൂടെ ഞങ്ങൾക്കു സാധിക്കുന്നു. തുടർച്ചയായി എല്ലാ വർഷവും A+ grade ഉം, ക്യാഷ് അവാർഡും മൊമെൻറ്റൊയും ലഭിക്കുന്നു.</p>

<p align=justify ><font face="meera" size=5>'''മികവുകൾ 2021-22'''</font>

<p align=justify ><font face="meera" size=3>*ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ ജില്ലയെ പ്രതിനിധീകരിച്ച്  ജൂണിയർ വിഭാഗത്തിൽ നിന്ന് 2 ടീമുകൾക്കും, സീനിയർ വിഭാഗത്തിൽ നിന്നും ഒരു ടീമും സംസ്ഥാന തലത്തിൽ ഗവേഷണ പ്രോജക്ട് അവതരിപ്പിച്ച് മികച്ച ഗ്രേഡ് കരസ്ഥമാക്കി.  
<p align=justify ><font face="meera" size=3>
*ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ ജില്ലയെ പ്രതിനിധീകരിച്ച്  ജൂണിയർ വിഭാഗത്തിൽ നിന്ന് 2 ടീമുകൾക്കും, സീനിയർ വിഭാഗത്തിൽ നിന്നും ഒരു ടീമും സംസ്ഥാന തലത്തിൽ ഗവേഷണ പ്രോജക്ട് അവതരിപ്പിച്ച് മികച്ച ഗ്രേഡ് കരസ്ഥമാക്കി.  
* (Energy management centre സംഘടിപ്പിക്കുന്ന smart energy programme-ൽ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന തലത്തിൽ പ്രസംഗമത്സരത്തിൽ പങ്കെടുത്ത് ഗ്രേഡ് കരസ്ഥമാക്കി.  <br>

*ശാസ്ത്രരംഗം ഉപജില്ലാമത്സത്തിൽ HS, UP  വിഭാഗങ്ങൾക്കുള്ള എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും എല്ലാ ഇനങ്ങളിലും 1,2 സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.   

കാലിഡോസ്ക്കോപ്പ്  വിദ്യാഭ്യാസ ചാനൽ, സംസ്ഥാന വ്യാപകമായി കുട്ടികൾക്കു നടത്തുന്ന Best Child Teacher പുരസ്കാരം, Little Scientist പുരസ്കാരം , Science Magician പുരസ്കാരം, വിവിധ ക്വിസ്  മത്സരങ്ങൾ എന്നിവയിൽ എല്ലാം സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു.
*കാലിഡോസ്ക്കോപ്പ്  വിദ്യാഭ്യാസ ചാനൽ, സംസ്ഥാന വ്യാപകമായി കുട്ടികൾക്കു നടത്തുന്ന Best Child Teacher പുരസ്കാരം, Little Scientist പുരസ്കാരം , Science Magician പുരസ്കാരം, വിവിധ ക്വിസ്  മത്സരങ്ങൾ എന്നിവയിൽ എല്ലാം സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു.
ദിനാചരണങ്ങൾ എല്ലാം പാഠപുസ്തകാശയങ്ങളുമായിട്ടോ അക്കാദമിക പ്രവർത്തനങ്ങളുമായിട്ടോ ബന്ധപ്പെടുത്തി നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. അവയിലൂടെ കുട്ടികളുടെ അറിവ് നേതൃപാടവം, അവതരണശേഷി തുടങ്ങിയവ പരിപോഷിപ്പിക്കുന്നു.  (സെമിനാർ അവതരണം, ക്ലാസ്സുകൾ എടുക്കൽ (കുട്ടികളും വിദഗ്‍ദരും) ഡോക്കുമെന്ററികൾ തയ്യാറാക്കൽ, പ്രസംഗ പരിശീലനം, പത്ര വായന പരിശീലനം, വാർത്താവായന മത്സരം........ തുടങ്ങിയവ ചില ഉദാഹരണങ്ങൾ.

ശാരീരിക മാനസിക ഉല്ലാസത്തിനായി,ആരോഗ്യ കായിക, യോഗാ ക്ലാസ്സുകൾ, പ്രവർത്തിപരിചയം, പാചക ക്ലാസ്സുകൾ എന്നിവ എല്ലാ ആഴച്ചകളിലുംനടന്നുവരുന്നു. ഒപ്പം ഈ രംഗങ്ങളിലെ വിദഗ്‍ദരുടെ ക്ലാസ്സുകളും കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്നു.   

2,923

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577763" എന്ന താളിൽനിന്ന് ശേഖരിച്ചത്