Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
*ശാസ്ത്രരംഗം ഉപജില്ലാമത്സത്തിൽ HS, UP  വിഭാഗങ്ങൾക്കുള്ള എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും എല്ലാ ഇനങ്ങളിലും 1,2 സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.   
*ശാസ്ത്രരംഗം ഉപജില്ലാമത്സത്തിൽ HS, UP  വിഭാഗങ്ങൾക്കുള്ള എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും എല്ലാ ഇനങ്ങളിലും 1,2 സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.   
*കാലിഡോസ്ക്കോപ്പ്  വിദ്യാഭ്യാസ ചാനൽ, സംസ്ഥാന വ്യാപകമായി കുട്ടികൾക്കു നടത്തുന്ന Best Child Teacher പുരസ്കാരം, Little Scientist പുരസ്കാരം , Science Magician പുരസ്കാരം, വിവിധ ക്വിസ്  മത്സരങ്ങൾ എന്നിവയിൽ എല്ലാം സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു.
*കാലിഡോസ്ക്കോപ്പ്  വിദ്യാഭ്യാസ ചാനൽ, സംസ്ഥാന വ്യാപകമായി കുട്ടികൾക്കു നടത്തുന്ന Best Child Teacher പുരസ്കാരം, Little Scientist പുരസ്കാരം , Science Magician പുരസ്കാരം, വിവിധ ക്വിസ്  മത്സരങ്ങൾ എന്നിവയിൽ എല്ലാം സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു.
ദിനാചരണങ്ങൾ എല്ലാം പാഠപുസ്തകാശയങ്ങളുമായിട്ടോ അക്കാദമിക പ്രവർത്തനങ്ങളുമായിട്ടോ ബന്ധപ്പെടുത്തി നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. അവയിലൂടെ കുട്ടികളുടെ അറിവ് നേതൃപാടവം, അവതരണശേഷി തുടങ്ങിയവ പരിപോഷിപ്പിക്കുന്നു.  (സെമിനാർ അവതരണം, ക്ലാസ്സുകൾ എടുക്കൽ (കുട്ടികളും വിദഗ്‍ദരും) ഡോക്കുമെന്ററികൾ തയ്യാറാക്കൽ, പ്രസംഗ പരിശീലനം, പത്ര വായന പരിശീലനം, വാർത്താവായന മത്സരം........ തുടങ്ങിയവ ചില ഉദാഹരണങ്ങൾ.
*ദിനാചരണങ്ങൾ എല്ലാം പാഠപുസ്തകാശയങ്ങളുമായിട്ടോ അക്കാദമിക പ്രവർത്തനങ്ങളുമായിട്ടോ ബന്ധപ്പെടുത്തി നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു. അവയിലൂടെ കുട്ടികളുടെ അറിവ് നേതൃപാടവം, അവതരണശേഷി തുടങ്ങിയവ പരിപോഷിപ്പിക്കുന്നു.  (സെമിനാർ അവതരണം, ക്ലാസ്സുകൾ എടുക്കൽ (കുട്ടികളും വിദഗ്‍ദരും) ഡോക്കുമെന്ററികൾ തയ്യാറാക്കൽ, പ്രസംഗ പരിശീലനം, പത്ര വായന പരിശീലനം, വാർത്താവായന മത്സരം........ തുടങ്ങിയവ ചില ഉദാഹരണങ്ങൾ.
ശാരീരിക മാനസിക ഉല്ലാസത്തിനായി,ആരോഗ്യ കായിക, യോഗാ ക്ലാസ്സുകൾ, പ്രവർത്തിപരിചയം, പാചക ക്ലാസ്സുകൾ എന്നിവ എല്ലാ ആഴച്ചകളിലുംനടന്നുവരുന്നു. ഒപ്പം ഈ രംഗങ്ങളിലെ വിദഗ്‍ദരുടെ ക്ലാസ്സുകളും കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്നു.   
*ശാരീരിക മാനസിക ഉല്ലാസത്തിനായി,ആരോഗ്യ കായിക, യോഗാ ക്ലാസ്സുകൾ, പ്രവർത്തിപരിചയം, പാചക ക്ലാസ്സുകൾ എന്നിവ എല്ലാ ആഴച്ചകളിലുംനടന്നുവരുന്നു. ഒപ്പം ഈ രംഗങ്ങളിലെ വിദഗ്‍ദരുടെ ക്ലാസ്സുകളും കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്നു.   
പരമാവധി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി ഓണം, ക്രസ്മസ് ആഘോഷങ്ങൾ സംഘടിപ്പച്ചു.   
പരമാവധി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി ഓണം, ക്രസ്മസ് ആഘോഷങ്ങൾ സംഘടിപ്പച്ചു.   
ഓരോ കുട്ടിയും ശാസ്ത്ര പ്രതിഭ എന്ന ലക്ഷ്യത്തോടെ up യിലെ മുഴുവൻ കുട്ടികൾക്കും ശാസ്ത്രപരീക്ഷണ പരിശീലനങ്ങൾ നൽകുകയും കുട്ടികൾക്ക് വീട്ടിൽ ലഭ്യമായ വസ്തുക്കൾകൊണ്ട് പാഠപുസ്തകത്തിൽ ഉള്ള പരമാവധി ശാസ്ത്രപരീക്ഷണങ്ങളും ചെയ്യിപ്പിക്കുകയും കുറിപ്പുകൾ രേഖപ്പെടുത്തി record book കൾ തയ്യാറാക്കിക്കുന്നു.  up വിഭാഗത്തിലെ 70% ലധികം കുട്ടികളും 30-40 പരീക്ഷണങ്ങൾ ചെയ്ത് രേഖപ്പെടുത്തലുകൾ നടത്തി സൂക്ഷച്ചുവെച്ചിട്ടുണ്ട്..   
*ഓരോ കുട്ടിയും ശാസ്ത്ര പ്രതിഭ എന്ന ലക്ഷ്യത്തോടെ up യിലെ മുഴുവൻ കുട്ടികൾക്കും ശാസ്ത്രപരീക്ഷണ പരിശീലനങ്ങൾ നൽകുകയും കുട്ടികൾക്ക് വീട്ടിൽ ലഭ്യമായ വസ്തുക്കൾകൊണ്ട് പാഠപുസ്തകത്തിൽ ഉള്ള പരമാവധി ശാസ്ത്രപരീക്ഷണങ്ങളും ചെയ്യിപ്പിക്കുകയും കുറിപ്പുകൾ രേഖപ്പെടുത്തി record book കൾ തയ്യാറാക്കിക്കുന്നു.  up വിഭാഗത്തിലെ 70% ലധികം കുട്ടികളും 30-40 പരീക്ഷണങ്ങൾ ചെയ്ത് രേഖപ്പെടുത്തലുകൾ നടത്തി സൂക്ഷച്ചുവെച്ചിട്ടുണ്ട്..   
ശാസ്ത്രഞ്ജർ, സാഹിത്യകാരൻമാർ സാമൂഹ്യപരിഷ്‍കർത്താക്കൾ തുടങ്ങി വ്യകതികളെ പരിചയപ്പെടുത്തുന്ന ‍ഡോക്കുമെന്ററികൾ കുട്ടികൾ ചെയ്തു.
*ശാസ്ത്രഞ്ജർ, സാഹിത്യകാരൻമാർ സാമൂഹ്യപരിഷ്‍കർത്താക്കൾ തുടങ്ങി വ്യകതികളെ പരിചയപ്പെടുത്തുന്ന ‍ഡോക്കുമെന്ററികൾ കുട്ടികൾ ചെയ്തു.
English-ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് പാഠഭാഗങ്ങളെ കുട്ടികളുടെ version, story book, story retelling, script preparation എന്നിവയിലൂടെ റിവിഷൻ ചെയ്യാൻ അവസരം നൽകുന്നു.‍ ‍
*English-ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് പാഠഭാഗങ്ങളെ കുട്ടികളുടെ version, story book, story retelling, script preparation എന്നിവയിലൂടെ റിവിഷൻ ചെയ്യാൻ അവസരം നൽകുന്നു.‍ ‍
2,659

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577821" എന്ന താളിൽനിന്ന് ശേഖരിച്ചത്