Jump to content
സഹായം

"സെന്റ്. ആന്റണീസ് യൂ. പി. സ്കൂൾ പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ പനങ്ങാട് സ്‌ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ആന്റണീസ് യു.പി.സ്കൂൾ പനങ്ങാട്.
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ പനങ്ങാട് സ്‌ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ആന്റണീസ് യു.പി.സ്കൂൾ പനങ്ങാട്.
== ചരിത്രം ==
== ചരിത്രം ==
                        കുമ്പളം പഞ്ചായത്തിലെ പനങ്ങാട് എന്ന ഗ്രാമത്തിലാണ് വിദ്യാലയം. കേരളത്തിലെ ഫിഷറീസ് സർവ്വകലാശാലയുടെ ആസ്ഥാനമെന്ന നിലയിലാണ് പനങ്ങാട് പ്രാധാന്യം നേടുന്നത്. പനങ്കാട് എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് പറഞ്ഞ് പറഞ്ഞ് അത് പനങ്ങാടായി. പനകളുടെ കാട് എന്നു തന്നെയാണ് സ്ഥലപ്പേരിന്റെ അർത്ഥം. മല വെള്ളത്തിൽ കിഴക്കൻ പ്രദേശത്തു നിന്ന് ഒലിച്ചെത്തിയ  പനന്തേങ്ങകൾ ഈ കായൽ തുരുത്തിലെ വളക്കൂറുള്ള എക്കൽ മണ്ണിൽ ആണ്ടു കിടന്ന് മുളച്ച് അതിവേഗം വളരുകയും താമസിയാതെ ഇവിടം പനകളുടെ കാടായി തീരുകയും ചെയ്ത.ഗ്രാമത്തിന്റെ ഓരം പറ്റിയൊഴുക്കുന്ന കൈതപ്പുഴയാണ് ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നത്. പൗരാണികമായ സെന്റ്. ആന്റണീസ് ദേവാലയം ഈ വിദ്യാലയത്തോട് ചേർന്ന് നിൽക്കുന്നു. ഈ ദേവാലയത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയം സെന്റ്. ആന്റണീസ് യു.പി.എസ്. പനങ്ങാട് എന്നറിയപ്പെടുന്നു.
                    1908 ൽ സ്ഥാപിതമായ പനങ്ങാട് പ്രദേശത്തെ ആദ്യ സരസ്വതി ക്ഷേത്രമാണ് സെന്റ്. ആന്റണീസ് എൽ.പി.സ്കൂൾ. വരാപ്പുഴ അതിരൂപതയുടെ നിയന്ത്രണത്തിലും പനങ്ങാട് സെന്റ്. ആന്റണീസ് പള്ളിയുടെ പ്രാദേശിക മേൽനോട്ടത്തിലും പ്രവർത്തിക്കുന്ന വിദ്യാലയം ,കാലം ചെയ്ത വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ കേളന്തറ തിരുമേനിയുടെ  അനുഗ്രഹത്താലും  സാമ്പത്തിക  സഹായത്താലും  1983- ൽ  യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.ആത്മീയാചാര്യൻമാർ  ധിഷണാശാലികൾ വിവിധ തൊഴിൽ രംഗങ്ങളിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ, കലാകാരന്മാർ , സാഹിത്യകാരന്മാർ തുടങ്ങിയ അനേകം വ്യക്തികളെ സമൂഹത്തിന് നൽകിയ ഈ വിദ്യാലയം വരുംതലമുറയ്ക്കും മാർഗ ദീപമാകട്ടെ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577722" എന്ന താളിൽനിന്ന് ശേഖരിച്ചത്