"എൻ. സി. യു. പി. എസ്. അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. സി. യു. പി. എസ്. അയ്യന്തോൾ (മൂലരൂപം കാണുക)
15:19, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
=== ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 19 ക്ലാസ് മുറികളും ലൈബ്രറിയും ലാബും ഉൾപ്പെടുന്നു. എല്ലാക്ലാസുകളിലേക്കും ആവശ്യമായ ലാപ്ടോപ്പുകളും പ്രായോഗിക പരിശീലനത്തിലായി കംപ്യൂട്ടർ ലാബും വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. 2700 പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ സയൻസ് ലാബ് സോഷ്യൽ ലാബ്, മാത്സ് ലാബ് എന്നിവയും ഈവിദ്യാലയത്തിൽ സജ്ജമാണ്. കുട്ടികളുടെ സർഗാത്മക പ്രകടനത്തിനായി ഓപ്പൺ സ്റ്റേജ് വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ കായികപരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. മാനസികസമ്മർദം അനുഭവിക്കുന്ന കുട്ടികൾക്കായി കൗൺസിലിങ് റൂം വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി റിസോഴ്സ് ടീച്ചറുടെ സേവനം ലഭ്യമാണ്. അൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ടോയ്ലെലറ്റുകളും പെൺകുട്ടികൾക്ക് പ്രത്യേകമായി ഷീടോയ്ലറ്റും ഉണ്ട്. വിദ്യാര്ഥികളുടെ സുഗമമായ സഞ്ചാരത്തിനായി സ്കൂൾ ബസ് സൗകര്യവും ഉണ്ട്. വിദ്യാർത്ഥികൾ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതിന് ജൈവവൈവിധ്യോദ്യാനവും, ശലഭോദ്യാനവും, മനോഹരമായ പൂന്തോട്ടവും, പച്ചക്കറിതോട്ടവും സജ്ജമാക്കിയിട്ടുണ്ട്. === | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |