Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,006 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് .ചിരിക്കാനും,ചിന്തിക്കാനും,കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു,ദിനാചരണങ്ങളുടെ ഭാഗമായി വിവിധ ഇനം മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം  എല്ലാ ദിനാചരണങ്ങളും  ഓൺലൈനിലൂടെയും,ഓഫ്‌ലൈനിലൂടെയും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു ആചരിച്ചു . മുൻവർഷങ്ങളിൽ വായനയുടെ  പ്രാധാന്യം നാട്ടുകാരിൽ എത്തിക്കാൻ കോട്ടുകോണത്തിൻറെ  സമീപ പ്രദേശമായ നാറാണി ജംഗ്ഷനിൽ നാട്ടുവായന സംഘടിപ്പിക്കുകയും നാട്ടുകാരിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുകയും ,വായിക്കാനായി അവർക്കു പുസ്തകങ്ങൾ നൽകുകയും ചെയ്തു.നാട്ടുകാരുടെ വായനയോടുള്ള താല്പര്യവും ഉത്സാഹവും ഞങ്ങളെ അത്ഭുതപ്പെടുത്തി. നാട്ടുവായന ഞങ്ങൾക്ക് ഏറെ അഭിമാനം നൽകിയ നിമിഷങ്ങൾ ആയിരുന്നു.
ദിനാചരണങ്ങൾ സാംസ്കാരിക തനിമയുടെ ഭാഗമാണ് .ചിരിക്കാനും,ചിന്തിക്കാനും,കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു,ദിനാചരണങ്ങളുടെ ഭാഗമായി വിവിധ ഇനം മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം  എല്ലാ ദിനാചരണങ്ങളും  ഓൺലൈനിലൂടെയും,ഓഫ്‌ലൈനിലൂടെയും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു ആചരിച്ചു .


● ചാ ന്ദ്രദി നം  
● ചാ ന്ദ്രദി നം  
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577170" എന്ന താളിൽനിന്ന് ശേഖരിച്ചത്