Jump to content
സഹായം

"സെന്റ്.തോമസ് യു.പി.എസ്സ് തുമ്പമൺ താഴം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. തുമ്പമൺ സെഹിയോൻ ഇടവക അംഗങ്ങളുടെയും സമീപ നിവാസികളുടെയും ചിരകാല അഭിലാഷത്തിൽ നിന്നും ഉടലെടുത്ത ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ സാംസ്‌കാരിക സിരാകേന്ദ്രമാണ്. ഒരു ഇംഗ്ലീഷ് സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെട്ട ഇടവക ജനങ്ങൾ അന്നത്തെ വികാരി ജനറൽ ആയിരുന്ന വി.പി. മാമൻ അച്ഛന്റെ നിർദ്ദേശാനുസ്സരണം പ്രവർത്തിച്ചതിന്റെ ഫലമായി 1949 മെയ്31നെ തുമ്പമൺ താഴം സെന്റ്‌തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു സ്കൂളിനെ അനുവാദം ലഭിച്ചു. പ്രാരംഭഘട്ടത്തിൽ ക്‌ളാസ്സുകൾ നടത്തിയത് സെഹിയോൻ പള്ളിയുടെ വരാന്തയിൽ വച്ചായിരുന്നു. തുടർന്ന് ഇടവകാംഗമായ പൂവൻമല ശ്രീ.നൈനാനൈനാനും സഹോദരൻ ശ്രീ. നൈനാൻ തോമസും സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ എപ്പോൾ സ്ഥിതി ചെയ്യുന്നത്. പ്രഥമ അദ്ധ്യാപകനായി ശ്രീ.പി.ജെ. ചാണ്ടി സേവനം അനുഷ്ഠിച്ചു. പ്രസ്തുത സ്കൂളിനോട് അനുബന്ധിച്ചു1960ൽ ലോവർ പ്രൈമറി വിഭാഗത്തിന് അനുവാദം ലഭിച്ചു. ഇതിനുവേണ്ടി പ്രയത്നിച്ചത് അന്നത്തെ മാനേജർ ആയിരുന്ന ശ്രീ.കെ.എം.കോശി ആയിരുന്നു.
518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576714" എന്ന താളിൽനിന്ന് ശേഖരിച്ചത്