Jump to content
സഹായം

"ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

 പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ആറന്മുളയിലെ വല്ലന എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ചരിത്രം   .... സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച കേരളത്തിന്റെ നവോത്ഥന നായകൻ ശ്രീനാരായണഗുരുദേവന്റെ പ്രബോധനങ്ങളിൽ ആവേശം ഉൾക്കൊണ്ട വല്ലന എസ് എൻ ഡി പി ശ ഖായോഗം പ്രവർത്തകർ തങ്ങളുടെ ഗ്രാമത്തിൽ ഒരു പ്രാധമിക വിദ്യാലയം സ്ഥാപിക്കാൻ തീരുമാനി ച്ചു. തത്ഫലമായി വല്ലന തെക്കേക്കരയിൽ കുടുംബവക സ്ഥലത്ത ഒരു താത്ക്കാലിക കെട്ടിടത്തിൽ ശഖായോഗം പ്രസിഡന്റ്‌ ശ്രീ കെ ആർ ഭാനു മാനേജരും അരീക്കര ശ്രീ പി കെ കൃഷ്ണൻ ഹെഡ്മാസ്റ്ററുമായി 1930ജൂൺ മാസത്തിൽ വല്ലന എസ് എൻ ഡി പി സ്കൂൾ പ്രവർത്തനാം ആരംഭിച്ചു. താത്ക്കാലിക കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് വല്ലന കിഴക്കേ പറത്തിട്ട വീട്ടിൽ ശ്രീ കൃഷ്ണൻ അവർകൾ നൽകിയ പത്തു സെന്റ് സ്ഥലത് ഒരു കെട്ടിടം നിർമ്മിച്ചു സ്കൂൾ പ്രവർ ത്തനം തുടങ്ങി.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
ഗവ :എസ് എൻ ഡി പി യു പി എസ് വല്ലന  . വിദ്യാഭ്യാസ ഉപജില്ല :ആറന്മുള. റെവന്യുജില്ല   പത്തനംതിട്ട.     ഗ്രാമപഞ്ചായത്ത്   ആറന്മുള. നിയോജകമണ്ഡലം   ആറന്മുള  .   പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ആറന്മുളയിലെ വല്ലന എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ചരിത്രം   .... സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച കേരളത്തിന്റെ നവോത്ഥന നായകൻ ശ്രീനാരായണഗുരുദേവന്റെ പ്രബോധനങ്ങളിൽ ആവേശം ഉൾക്കൊണ്ട വല്ലന എസ് എൻ ഡി പി ശ ഖായോഗം പ്രവർത്തകർ തങ്ങളുടെ ഗ്രാമത്തിൽ ഒരു പ്രാധമിക വിദ്യാലയം സ്ഥാപിക്കാൻ തീരുമാനി ച്ചു. തത്ഫലമായി വല്ലന തെക്കേക്കരയിൽ കുടുംബവക സ്ഥലത്ത ഒരു താത്ക്കാലിക കെട്ടിടത്തിൽ ശഖായോഗം പ്രസിഡന്റ്‌ ശ്രീ കെ ആർ ഭാനു മാനേജരും അരീക്കര ശ്രീ പി കെ കൃഷ്ണൻ ഹെഡ്മാസ്റ്ററുമായി 1930ജൂൺ മാസത്തിൽ വല്ലന എസ് എൻ ഡി പി സ്കൂൾ പ്രവർത്തനാം ആരംഭിച്ചു. താത്ക്കാലിക കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് വല്ലന കിഴക്കേ പറത്തിട്ട വീട്ടിൽ ശ്രീ കൃഷ്ണൻ അവർകൾ നൽകിയ പത്തു സെന്റ് സ്ഥലത് ഒരു കെട്ടിടം നിർമ്മിച്ചു സ്കൂൾ പ്രവർ ത്തനം തുടങ്ങി.
 പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ആറന്മുളയിലെ വല്ലന എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ചരിത്രം   .... സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച കേരളത്തിന്റെ നവോത്ഥന നായകൻ ശ്രീനാരായണഗുരുദേവന്റെ പ്രബോധനങ്ങളിൽ ആവേശം ഉൾക്കൊണ്ട വല്ലന എസ് എൻ ഡി പി ശ ഖായോഗം പ്രവർത്തകർ തങ്ങളുടെ ഗ്രാമത്തിൽ ഒരു പ്രാധമിക വിദ്യാലയം സ്ഥാപിക്കാൻ തീരുമാനി ച്ചു. തത്ഫലമായി വല്ലന തെക്കേക്കരയിൽ കുടുംബവക സ്ഥലത്ത ഒരു താത്ക്കാലിക കെട്ടിടത്തിൽ ശഖായോഗം പ്രസിഡന്റ്‌ ശ്രീ കെ ആർ ഭാനു മാനേജരും അരീക്കര ശ്രീ പി കെ കൃഷ്ണൻ ഹെഡ്മാസ്റ്ററുമായി 1930ജൂൺ മാസത്തിൽ വല്ലന എസ് എൻ ഡി പി സ്കൂൾ പ്രവർത്തനാം ആരംഭിച്ചു. താത്ക്കാലിക കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് വല്ലന കിഴക്കേ പറത്തിട്ട വീട്ടിൽ ശ്രീ കൃഷ്ണൻ അവർകൾ നൽകിയ പത്തു സെന്റ് സ്ഥലത് ഒരു കെട്ടിടം നിർമ്മിച്ചു സ്കൂൾ പ്രവർ ത്തനം തുടങ്ങി.

സാമ്പത്തിക പരാധീനത മൂലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്ന ത് ശാഖയോഗത്തിന് ബുദ്ധിമുട്ട് ആയതിനാൽ 1946-47 കാലഘട്ടത്തിൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുത്തു. അന്ന് മുതൽ ഒരു സർക്കാർ വിദ്യാലയമായി ഇത് പ്രവർത്തിച്ചുവരുന്നു.

518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576575" എന്ന താളിൽനിന്ന് ശേഖരിച്ചത്