Jump to content

"എസ്.എം.യു.പി.എസ്സ്, ഉദയഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,053 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
===== ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ ഉദയഗിരി എന്ന മനോഹരമായ ഗ്രാമത്തിൽ പള്ളിയോടു ചേർന്നുള്ള പള്ളിക്കൂടം ആയി സെൻറ്‌ മേരിസ് സ്കൂൾ, ഉദയഗിരി 1970 ൻറെ  കാലയളവിൽ പ്രവർത്തിച്ചിരുന്നു. ആനക്കുഴി എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത് . പിന്നീട് ഇത് ഉദയഗിരി ആയി മാറി .1980 ൽ  കോതമംഗലം രൂപതയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം ഉദയഗിരി സെൻറ്‌ മേരിസ് എൽപി സ്കൂൾ Gov. Aided School ആയി അംഗീകരിച്ചു.ഫാദർ മാത്യു കാക്കനാട്ട് പ്രഥമ സ്കൂൾ മാനേജർ ആയും  ശ്രീ എം ഡി ചെറിയാൻ മലമാക്കൽ  പ്രഥമാധ്യാപകനായും സ്ഥാനമേറ്റെടുത്തു.
191 വിദ്യാർത്ഥികളായിരുന്നു ആ സമയത്ത് സ്കൂളിൽ പഠിച്ചിരുന്നത്. 4.6 1984 ൽ UP school ന് അനുവാദം ലഭിക്കുകയും സെൻറ്‌ മേരിസ് യുപി സ്കൂളായി ഇത് upgrade ചെയ്യപ്പെടുകയും ചെയ്തു.ഒന്ന് മുതൽ ആറ് വരെ ക്ലാസ്സ്കളിലായി 649 കുട്ടികൾ അധ്യയനം നടത്തിയിരുന്നു .1985 ൽ 18 division കളിലായി 772 വിദ്യാർഥികൾ  ഇവിടെ പഠിച്ചിരുന്നു . 1980 മുതൽ 1999 വരെ ശ്രീ എം ഡി ചെറിയാൻ മലമാക്കൽ  പ്രഥമാധ്യാപകൻ ആയി സേവനം അനുഷ്ഠിക്കുകയും സ്കൂളിൽ നിന്ന് വിരമിക്കുകയും ചെയ്തു.1999-2001 വരെ ശ്രീ എ പൗലോസ്  പ്രഥമാധ്യാപകൻ ആയിരുന്നു. തുടർന്ന് ശ്രീ ടോമി മൈക്കിൾ തലച്ചിറ  2001 -2015 വരെ പ്രഥമാധ്യാപകൻ സേവനം അനുഷ്ഠിക്കുകയും തുടർന്ന് കിളിയാർകണ്ടം Holy Family UPS ലേക്ക്  സ്ഥലം മാറിപ്പോവുകയും ചെയ്തു .1.5.2015  ൽ ശ്രീ.എംസി സോഫി പ്രഥമാധ്യാപകൻ ആയി ചുമതല ഏറ്റെടുത്തു .ഈ കാലഘട്ടങ്ങളിലെല്ലാം സ്കൂളിലെ വിദ്യാർഥികൾ പാഠ്യ പാഠ്യേതര  മേഖലകളിൽ  മികച്ച നേട്ടം കൈവരിച്ചിരുന്നു.31.3.2020 ൽ ശ്രീ.എംസി സോഫി സ്കൂളിൽ നിന്ന് വിരമിക്കുകയും തുടർന്ന് സി.ലിസ്സി തോമസ് എസ് ഡി പ്രഥമാധ്യാപികയായി ചുമതലയേറ്റെടുത്ത് നയിച്ചുകൊണ്ടിരിക്കുന്നു.17 അധ്യാപകരും 297വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.
=====
==== തലക്കെട്ടാകാനുള്ള എഴുത്ത് ====


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576535" എന്ന താളിൽനിന്ന് ശേഖരിച്ചത്