"കാപ്പാട് മദ്രസ എൽ പി സ്കൂൾ/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാപ്പാട് മദ്രസ എൽ പി സ്കൂൾ/ഡിജിറ്റൽ മാഗസിൻ (മൂലരൂപം കാണുക)
14:20, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
</gallery> | </gallery> | ||
'''കോവിഡ് 19''' എന്ന മഹാമാരിയാൽ നമ്മുടെ വിദ്യാലയങ്ങൾ 2020 മാർച്ച് 10ന് അടയ്ക്കേണ്ടി വരികയായിരുന്നു. തുടർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത് വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് ഗവൺമെന്റ് നടപ്പിലാക്കിയ പദ്ധതിയായിരുന്നു '''അക്ഷരവൃക്ഷം'''. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ തയ്യാറാക്കിയ കഥ, കവിത, ലേഖനം എന്നിവ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. ഈ മഹത്തായ പദ്ധതിയിൽ നമ്മുടെ വിദ്യാലയത്തിനും ഭാഗമാകാൻ കഴിഞ്ഞു. നമ്മുടെ വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 57 വിദ്യാർത്ഥികൾ ഈ പദ്ധതിയിലൂടെ അവരുടെ സർഗ്ഗശേഷി പ്രകടിപ്പിച്ചു. അവരുടെ സൃഷ്ടികൾ എന്നന്നേക്കും നിലനിർത്താനും കോവിഡ് കാല പ്രവർത്തനങ്ങൾ ഒരു ഓർമ്മയായി സൂക്ഷിക്കാനും ഉതകുന്ന വിധത്തിൽ ഒരു മാഗസിനായി മാറ്റി. |