"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/ഭൗതികസൗകര്യങ്ങൾ (മൂലരൂപം കാണുക)
14:17, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('പ്രീപ്രൈമറിക്ക് ഒരു കെട്ടിടത്തിൽ 3 ക്ളാസ് മു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പ്രീപ്രൈമറിക്ക് ഒരു കെട്ടിടത്തിൽ 3 ക്ളാസ് മുറികളും പ്രൈമറി വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 28 ക്ളാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർസെക്കന്ററിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലാത്ത ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ചവറ നിയമസഭാ മണ്ഡലത്തിലെ മോഡൽ ഐ.സി.ടി സ്കൂൾ ആയി 2010ൽ ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ നിർദ്ദേശിച്ചു..അഞ്ച് ക്ലാസ് മുറികൾ ലാപ്പ്ടോപ്പും എൽ.സി.ഡി.പ്രൊജക്റ്ററും ഘടിപ്പിച്ച് മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ് മുറികളാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി. | ||
2021 -ൽ പ്രീപ്രൈമറിക്ക് ഒരു കെട്ടിടത്തിൽ 3 ക്ളാസ് മുറികളും പ്രൈമറി വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 28 ക്ളാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർസെക്കന്ററിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലാത്ത ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 48 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു പി വിഭാഗത്തിൽ ഒരു ക്ലാസ് റൂം എം എൽ എ ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് റൂം ആക്കി. കിഫ്‌ബി ഫണ്ടിൽ നിന്നും ലഭിച്ച മൂന്ന് കോടിയും എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച അറുപതു ലക്ഷം രൂപയും ഉപയോഗിച്ച് പതിനഞ്ച് ക്ലാസ് മുറികളുള്ള ഹൈ ടെക് കെട്ടിടം പൂർത്തിയായി. | ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 48 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു പി വിഭാഗത്തിൽ ഒരു ക്ലാസ് റൂം എം എൽ എ ഫണ്ട് ഉപയോഗിച്ച് സ്മാർട്ട് റൂം ആക്കി. കിഫ്‌ബി ഫണ്ടിൽ നിന്നും ലഭിച്ച മൂന്ന് കോടിയും എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച അറുപതു ലക്ഷം രൂപയും ഉപയോഗിച്ച് പതിനഞ്ച് ക്ലാസ് മുറികളുള്ള ഹൈ ടെക് കെട്ടിടം പൂർത്തിയായി. |