Jump to content
സഹായം

"എ.എൽ.പി.എസ്.പനമണ്ണ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:


== ചരിത്രം ==  
== ചരിത്രം ==  
അനങ്ങനടി പഞ്ചായത്തിലെ 100 കൊല്ലം തികഞ്ഞ ആദ്യവിദ്യാലയം
1907 ജൂൺ ഒന്നിന് വെങ്ങല്ലൂർ ശ്രീ കൃഷ്‌ണനെഴുത്തച്ഛൻ ആരംഭിച്ച ഈ വിദ്യാലയം 115 വർഷമായി അനങ്ങന്നടി പഞ്ചായത്തിലെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വലിയ പങ്ക് വഹിക്കുന്നു .പിന്നീട് വെങ്ങല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി . നിലവിൽ ബേബി കുമാരി വി എൻ മാനേജർ തസ്തിക അലങ്കരിക്കുന്നു.പ്രീ കെ ഇ ആർ വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയം ഇപ്പോൾ ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്‌മുറികൾ വാഹന സൗകര്യം എന്നിവ സമ്മാനിക്കുന്നുണ്ട്.വിവിധ കലാ-വൈജ്ഞാനിക മത്സങ്ങളിൽ നല്ല പ്രകടനം നടത്താൻ കുട്ടികൾക്ക് സാധിക്കുന്ന തരത്തിൽ കൈത്താങ്ങുകൾ നല്കാൻ പ്രാപ്തരായ അധ്യാപകർ കൂടി ചേരുമ്പോൾ നാനാതലങ്ങളിലും  സ്കൂളിന്റെ  പ്രകടനം കാണാവുന്നതാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ


കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷ
* അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ
 
* കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 80: വരി 81:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' നാരായണ എഴുത്തച്ചൻ, കല്ല്യാണി ടീച്ചർ, ബാലകൃഷ്ണൻ എഴുത്തച്ചൻ , രാമൻ മാസ്റ്റർ
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' നാരായണ എഴുത്തച്ചൻ, കല്ല്യാണി ടീച്ചർ, ബാലകൃഷ്ണൻ എഴുത്തച്ചൻ , രാമൻ മാസ്റ്റർ,പ്രേമചന്ദ്രൻ മാസ്റ്റർ,ശോഭ ടീച്ചർ




വരി 87: വരി 88:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
     • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ)  
     • ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (15 കിലോമീറ്റർ)  
    •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................    കിലോമീറ്റർ  
 
    • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
• ഒറ്റപ്പാലം ഭാഗത്തുനിന്നും വാണിയംകുളം എത്തുക,അവിടെ നിന്ന് കോതകുർശ്ശി റോഡിൽ 6 കിലോമീറ്റർ സഞ്ചരിച്ചാൽ പത്തംകുളം പാലത്തിനും പത്തംകുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും അടുത്ത് റോഡിൻറെ വലതു വശത്ത്
 
ഒറ്റപ്പാലം ഭാഗത്തു നിന്ന് കോതകുർശ്ശി എത്തണം.അവിടെ നിന്ന് വാണിയംകുളം റോഡിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ തെയ്യംപടിക്കടുത്തു  റോഡിന്റെ ഇടതു വശത്തു 
{{#multimaps:10.811709,76.338926999999998|zoom=18}}
{{#multimaps:10.811709,76.338926999999998|zoom=18}}
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576033" എന്ന താളിൽനിന്ന് ശേഖരിച്ചത്