Jump to content
സഹായം

"ജി. എൽ. പി. എസ്. അടാട്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}-=4 ക്ലാസ് മുറികളും  ശുചിമുറികളോടുകൂടിയ ഓഫീസ് മുറി, സ്റ്റാഫ് മുറി എന്നിവയാണ് പുതിയ സ്കൂൾ കെട്ടിടത്തിൽ ഉള്ളത് .4 ശുചിമുറികളും സ്റ്റോർ റൂം,അടുക്കള എന്നിവയും സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു .3 വശങ്ങൾ ചുറ്റുമതിലോടുകൂടിയ സ്കൂൾ കോമ്പൗണ്ടിൽ കിണറും മഴവെള്ളസംഭരണിയും ഉണ്ട് .ജൈവ ഉദ്യാനവും ആമ്പൽക്കുളവും സ്കൂൾമുറ്റത്തുണ്ട് .
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576011" എന്ന താളിൽനിന്ന് ശേഖരിച്ചത്